എന്റെ മകള്‍ നന്ദന വന്നപ്പോള്‍ എന്റെ ഫോക്കസ്മാറിയിരുന്നു;ചെന്നെയില്‍ മാത്രമായി റെക്കോര്‍ഡിംഗ് നിജപ്പെടുത്തി;തന്റെ പാട്ട് ജീവിതത്തെ കുറിച്ച് മനസ് തുറന്ന് മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര
തന്റെ ശബ്ദത്തെയും പാട്ടുജീവിതത്തെയും കുറിച്ച് തുറന്ന് പറഞ്ഞു മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...
എപ്പിസോഡിനിടെ പാട്ടുപാടി പാറുക്കുട്ടി;വൈറലായി കുഞ്ഞു താരത്തിന്റെ പാട്ട്!
മലയാളത്തിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. പലപല കാരണങ്ങള്‍കൊണ്ടാണ് ഉപ്പും മുളകും മുന്നോട്ടുപോകുന്നത്. നീലുവും ബാലുവും ഒപ്പം നാല്...
മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്പ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിക്ക് തുഷാറിനോട് കരുണതോന്നിയത്;ജോയ് മാത്യു
യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. മറ്റൊരു പ്രവാസിക്ക്...
നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും;വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറൽ
രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല എന്ന് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് അശ്വതി. ഒപ്പം ഇത്തിരി കാത്തിരുന്നിട്ടായാലും വീട്ടുകാര്‍...
റോഷനെ കെട്ടിപ്പിടിച്ച് പ്രിയ വാര്യർ; നിരാശയെന്ന് ആരാധകർ
റോഷനെ കെട്ടിപ്പിടിച്ച് പ്രിയ വാര്യർ. പ്രിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. ഒരു അഡാറ് ലവ് എന്ന ഒറ്റ...
എന്തു വേണമെങ്കിലും ചെയ്തോളൂ…എനിക്കതിലൊന്നും ഒരു പ്രശ്നവുമില്ല; വിജയരാഘവന്റെ ചോദ്യത്തിന് എന്‍.എന്‍.പിള്ള നല്കിയ മറുപടി
അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെ അച്ഛനോട് ചോദിച്ചു, മരിച്ചു കഴിയുമ്ബോള്‍ ഏതെങ്കിലും വിശ്വാസത്തില്‍ വേണമല്ലോ അടക്കാന്‍. ആ സമയത്തെങ്കിലും എന്താണ് മനസില്‍...
ഈ മേക്കപ്പ് പറ്റില്ല; ഇത് തുടച്ചു കളയ്; ഞാന്‍ ആകെ വല്ലാതായി; തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ സിൽക്ക് സ്മിത കരുതിയിട്ടുള്ളു; തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു
ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് സില്‍ക് സ്മിതയായിരുന്നു. കഥയെകുറിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ...
പ്രഭാസിന് ആളുമാറിപോയി ! സൂപ്പര്‍ താരത്തെ ട്രോളി ആരാധകര്‍!
ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സാഹോ .തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സാഹോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ്...
ഷാനുവിനെ കെട്ടിപ്പിടിക്കുമ്ബോള് ‘അയ്യോ’ എന്ന് തോന്നിയിട്ടില്ല;സ്വാസിക പറയുന്നു!
നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സ്വാസിക. ചിത്രത്തില്‍ കാമുകനെ വഞ്ചിച്ചു വേറൊരാളെ വിവാഹം...
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി ഭാവന
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധയായിയൊരുങ്ങി മലയാളത്തിന്റെ പ്രിയ നടി ഭാവന. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. വെള്ളനിറത്തിലുള്ള ദാവണിയും നെറ്റിച്ചുട്ടിയും...
‘ഞങ്ങടെ പഴയ കൂട്ടുകാരന് ഹംസക്കയെ കാണാന്‍ പോവുകയാ’ചൊറിഞ്ഞ യുവാവിന്റെ കമന്റിന് കിടിലൻ മറുപടി നൽകി മുകേഷ് ;എറ്റെടുത്ത് സോഷ്യൽ മീഡിയ
നടന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടൻ മുകേഷ് എത്തിയത്. ഈ ചിത്രത്തിനു താഴെ ‘കിളവന്മാര് എങ്ങോട്ടോ’ എന്ന് സിറാജ് ബിന്‍ ഹംസ...
സുജ കാര്‍ത്തിക ഇനി വെറും നടിയല്ല; ഡോ. സുജ കാര്‍ത്തിക!
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാറുണ്ട് പല താരങ്ങളും. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത സ്വന്തമാക്കിയവരും...
Latest News
- അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി June 12, 2025
- എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്; സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ June 12, 2025
- ഒരു ആണിനെതിരെ കേസ് കൊടുക്കുമ്പോൾ അവന് സാമ്പത്തികമോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലെങ്കിൽ തകർന്ന് പോകും. അവന്റെ ജോലി, പ്രായം, സുഹൃത്തുക്കൾ, ബന്ധങ്ങൾ എല്ലാം പോലും. സമൂഹത്തിൽ വില്ലനായി മാറും; ബാല June 12, 2025
- ജീവിതത്തിൽ ഇതുവരെ എടുത്ത തീരുമാനങ്ങളിൽ തനിക്ക് ഏറ്റവും ക്ലാരിറ്റിയുണ്ടായിരുന്നത് ജഗതിനെ പങ്കാളിയായി സ്വീകരിക്കാം എന്നതിലായിരുന്നു; അമല പോൾ June 12, 2025
- ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തത്; മനോജ് കെ ജയൻ June 12, 2025
- ബുർജ് ഖലീഫയുടെ 29-ാം നിലയിൽ വൺ ബെഡ് റൂം അപ്പാർട്ട്മെന്റ് സ്വന്തമാക്കി മോഹൻലാൽ; രജിസ്റ്റർ ചെയ്തത് ഭാര്യ സുചിത്രയുടെ പേരിൽ June 12, 2025
- ദിലീപ് ആ സിനിമയുടെ സെറ്റിലെത്തുക വൈകി, മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല; അളകപ്പൻ June 11, 2025
- അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ June 11, 2025
- ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി June 11, 2025
- മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ June 11, 2025