വമ്പൻ സർപ്രൈസ് പൊട്ടിച്ച് ഗോപിക; സന്തോഷം കൊണ്ട് തുള്ളിച്ചാടി ജിപി; കാത്തിരുന്ന നിമിഷം!!
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്....
സുരേഷ് ഗോപി ബിജെപി നേതാവോ പ്രവർത്തകനോ ആണെന്ന് പറയാൻ സാധിക്കില്ല, സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തി; ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ
മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് സുരേഷ് ഗോപി, അദ്ദേഹം ഇപ്പോൾ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. അതിന്റെ പേരിൽ തന്നെ ഏറെ വിമർശനങ്ങളും നേരിടാറുണ്ട്....
കതിർ ആദ്യമായി മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു!
‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് കതിർ. മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു
പ്രശസ്ത സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ അരോമ മണി (എം മണി) അന്തരിച്ചു. അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ...
രചന നാരായണൻ കുട്ടി മൊട്ടയടിച്ചത് ‘അമ്മ’ സംഘടന നന്നായി പോവാൻ വേണ്ടി?; ആ രഹസ്യം വെളിപ്പെടുത്തി നടി
മിനിസ്ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്....
കാത്തിരിപ്പിന് വിരാമം; ‘ആടുജീവിതം’ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘ആടുജീവിതം’. തിയേറ്ററുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോഴാണ് എന്ന് പ്രേക്ഷകരിൽ...
നമ്മൾ കാണുന്ന സിസ്റ്റവും അധികാര പോളിസികളും ടിവിയിൽ കാണുന്ന വലിയ വാർത്തകൾ വരെ ഇല്ലുമിനാറ്റിയാണ് തീരുമാനിക്കുന്നത്; എന്താണെന്ന് പോലും ചോദിക്കാൻ പാടില്ലാത്ത അവ്യക്തമായ ഒരു ഗ്രൂപ്പാണ് അതെന്ന് മുരളി ഗോപി
മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. മലയാളത്തിലെ...
സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നത്, ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി; രേണു
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
ഭാഗ്യമില്ലാതെ പോയി, മികച്ച നടനുള്ള നാഷണൽ അവാർഡ് ജയറാം ഒരുപാട് ആഗ്രഹിച്ചിരുന്നു; കമൽ
മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജയറാം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തൊണ്ണൂറുകളിൽ ജയറാം-രാജസേനൻ,ജയറാം- കമൽ, ജയറാം-...
വോയിസ് മെസേജ് മാത്രമാണ് സുരേഷ് ഗോപിയ്ക്ക് അയച്ചത്, മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു; സുരേഷ് ഗോപിയെ കുറിച്ച് സുരേഷ് കുമാർ
നടനായും നിർമാതാവായും h gopiപ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് കുമാർ. ഇപ്പോഴിതാ അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ...
സിനിമയിലേയ്ക്ക് ചാൻസ് ചോദിച്ചാൽ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും ചോദിക്കുന്നത്; മാല പാർവതി
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഓഡിഷനിൽ മികച്ച...
വാല്മീകി പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്
വാല്മീകി പുരസ്കാരം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. രാമായണഫെസ്റ്റിന്റെ ഭാഗമായി സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. യുവഗായിക ഡോ. എൻ.ജെ. നന്ദിനിക്ക്...
Latest News
- ദിലീപിനെ ജയിലിൽ പോയി കണ്ടു, ആ ചോദ്യം ഞെട്ടിച്ചു കൂടെയുള്ള ആളുടെ സ്വഭാവം ഇത്, ദിലീപിനെ നടുക്കി അയാൾ June 26, 2025
- അന്ന് വാ തുറക്കാതെ ഇപ്പോൾ വന്നു വാ തുറക്കുന്നു ; ‘ദിലീപ് സഹോദരനാണെന്ന് പറഞ്ഞവള്‍ അല്ലേ’? ; വിമർശനം ; മറുപടിയുമായി കൃഷ്ണ പ്രഭ June 26, 2025
- രാധാമണിയുടെ മാറ്റത്തിൽ ഞെട്ടി ജാനകി; തമ്പിയെ തകർക്കാൻ ആ ശത്രു എത്തി; ഞെട്ടിക്കുന്ന സത്യം പുറത്ത്!!! June 26, 2025
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025