ഞാന്‍ അഭിമാനത്തോടെ പറയും ഞാന്‍ ഒരു ഹിന്ദുവാണ്, ഈ സംസ്കാരത്തെ പ്രൊട്ടക്ട് ചെയ്യുന്നത് ആരായാലും ഞാന്‍ അവരുടെ കൂടെ നില്ക്കും; ബിജെപി ജനങ്ങളുടെ പാര്‍ട്ടി ആണെങ്കില്‍ താന്‍ അതിനോടൊപ്പം ആയിരിക്കുമെന്ന് എം ബി പത്മകുമാര്‍
വിവാദ ചിത്രം ദി കേരള സ്റ്റോറി എന്ന സിനിമ തിയേറ്ററില്‍ പോയി കാണണം എന്ന് പറഞ്ഞ പോസ്റ്റിന് താഴെ മോശം കമന്റുകള്‍...
താനൂര്‍ ബോട്ടപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ‘ആന്റണി’യുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും
കേരളത്തെ നടുക്കിയ മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും. ആന്റണി സിനിമയില്‍...
പൈസ ആദ്യം തന്നെ വാങ്ങും, രണ്ട് കോടിയാണ് പ്രതിഫലമെങ്കില്‍ ഒന്നേ മുക്കാല്‍ കോടി ആദ്യമേ വാങ്ങും! പൈസയുള്ളവരാരും ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നോട്ട് വരില്ല; നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കേസിൽ അകപ്പെട്ട ദിലീപ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ...
സിനിമാസെറ്റിലെ ലഹരി ഉപയോഗം; കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും...
നീ വളരെ ശക്തനാണ് എന്ന് നിനക്ക് അറിയാം, നീ ഇതും കടന്ന് പോകും…. സമയം എടുത്തോളൂ; കാർത്തിക്കിന്റെ വീഡിയോയ്ക്ക് പിന്നാലെ പേളിയുടെ കമന്റ്
യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായും മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസമായിരുന്നു കാർത്തിക് തന്റെ വിവാഹം...
വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല, അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും; ആന്റണി വര്‍ഗീസിനെതിരെ സംവിധായകന് ജൂഡ് ആന്റണി ജോസഫ്
നിരവധി ആരാധകരുള്ള താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപെ. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. അര്‍ഹതയില്ലാത്തവര്‍ മലയാള...
താനൂര്‍ ബോട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍
മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍. ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന്...
ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമെന്ന് മോഹന്‍ലാല്‍
താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമാണെന്ന് മോഹന്‍ലാല്‍. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍...
മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോള് ഭയങ്കര കളിയായിരുന്നു, ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്; ശിവദ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
എന്തൊരു നാറിയ ഭരണമാണിത്? കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചാവുന്നതാണ്; താനൂര്‍ ബോട്ടപകടത്തെ കുറിച്ച് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍
താനൂര്‍ ബോട്ടപകടത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജനേയും രൂക്ഷമായി വിമര്‍ശിച്ച് നടന് ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം നേതാവ് ഷോണ്‍...
‘പോയവര്‍ക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ’, താനൂര്‍ അപകടം ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേര്‍ന്ന് വരുത്തിവെച്ചത്; മംമ്ത മോഹന്‍ദാസ്
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു താനൂരിലെ ബോട്ട് അപകടം. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഉത്തരവാദിത്വമില്ലായ്മയും...
ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേര് ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മഞ്ജു വാര്യര്‍
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജുവാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മഞ്ജു വാര്യരുടെ കുറിപ്പ് ഇങ്ങനെയായിരുന്നു; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക്...
Latest News
- എന്റെ ഭാര്യയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്സണല്‍ മാറ്ററാണ്, അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താല്പര്യമില്ല; ദിലീപിനെ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിക്കണമെന്ന് ആരാധകര്‍ May 10, 2024
- ലാവണ്യയുടെ ചതിയ്ക്ക് അശ്വിന്റെ തിരിച്ചടി; തീരുമാനം കേട്ട് നടുങ്ങി മുത്തശ്ശി; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! May 10, 2024
- ‘അമ്മക്കുട്ടി’യുടെ പിറന്നാള്‍ ആഘോഷമാക്കി മരുമകന് ശ്രയസ്; വൈറലായി ചിത്രങ്ങള്‍ May 10, 2024
- ‘അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്!’; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി അനൂപ് May 10, 2024
- ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക May 10, 2024
- ‘മലയാളി ഫ്രം ഇന്ത്യ’ മോഷണ ആരോപണം; വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും May 10, 2024
- ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം May 10, 2024
- സംവിധായകന് ബ്ലെസ്സിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ May 10, 2024
- ശാലിന് സോയയുമായി പ്രണയമെന്ന് സ്ഥിരീകരണം; കാമുകന് നാല്‍പ്പത് ലക്ഷത്തിലധികം സബ്സ്െ്രെകബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബര്‍ May 10, 2024
- അന്ന് കാവ്യ ഉണ്ടാക്കിയ ആ ഭക്ഷണം പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു, കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ഈ വിഭവം; തുറന്ന് പറഞ്ഞ് ദിലീപ് May 10, 2024