കല്യാണി പ്രിയദര്‍ശന്റെ ചലഞ്ച് ഏറ്റെടുത്ത് അനുപമ പരമേശ്വരന്
നടി കല്യാണി പ്രിയദര്‍ശന്റെ ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് അനുപമ പരമേശ്വരന്. ഒരു തൈ നട്ടാണ് അനുപമ പരമേശ്വരന് ഗ്രീന്‍ ചലഞ്ചിന്റെ...
ഹൃദയം കീഴടക്കിയ നടന് ആരെന്ന് വെളിപ്പെടുത്തി ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി!
നായിക വേഷങ്ങള്‍ക്ക് അപ്പുറം വില്ലന്‍ വേഷങ്ങളിലുടെ ജനശ്രദ്ധ ആകര്‍ഷിച്ച നടിയാണ് നടന് ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന്...
ജയസൂര്യ, നിങ്ങ പൊളിയാണ് മച്ചാനെ’ വൈറലായി പ്രേക്ഷകന്റെ കുറിപ്പ്
നടൻ ജയസൂര്യ ഫോൺ വിളിച്ചതിന്റെയും അദ്ദേഹത്തോടു സംസാരിച്ചതിന്റെയും അനുഭവം പങ്കുവെച്ച് ആരാധകൻ. ജെറി ഹാരിസൺ കുരിശിങ്കൽ എന്ന പ്രേക്ഷകനാണ് ‘ഗുലുമാൽ’ സിനിമ...
കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം എടുത്ത പുതിയാവതാരമാണെന്ന് ബാലചന്ദ്ര മേനോൻ!
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്. എന്നാല്‍ ഇപ്പോള്‍ കോവിഡ് അഹങ്കാരത്തിന് ശിക്ഷിക്കാനായി ദൈവം തമ്ബുരാന് എടുത്ത പുതിയാവതാരമാണെന്ന്...
വില്ലന്‍ നായികയെ ബലാത്സംഗം ചെയ്യുന്നത് ഓഡിയന്‍സിന് ത്രില്ലാണെന്നായിരുന്നു മറുപടി!
ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നില്‍ തിരിച്ചെത്തുകയാണ് ബാബു ആന്റണി. ഇപ്പോളിതാ താന്‍ വില്ലനായി വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു...
വണ്ടി ഓടിച്ചത് ബാലഭാസ്കർ,നഷ്ടപരിഹാരമായി ഒരു കോടി വേണമെന്ന് ഡ്രൈവർ ;കേസ് അട്ടിമറിക്കുന്നു!
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന്റെ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടതിന് പിന്നാലെ അപകട സമയത്ത് വണ്ടിയോടിച്ചത് താനല്ലെന്ന് ആരോപിച്ചുകൊണ്ട് ഡ്രൈവർ...
ഹിറ്റ്ലറില്‍ അഭിനയിക്കുമ്ബോള്‍ ഞാനും ശോഭനയും നല്ല സുഹൃത്തുക്കളായിരുന്നു; പക്ഷേ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല!
മലയാള സിനിമയുടെ ആക്ഷന്‍ നായികയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാളത്തില്‍ സജീവ സാന്നിധ്യമായിരുന്ന നടി നടന് ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍...
കുപ്പത്തൊട്ടിയാണ് നീ, ചെരിപ്പൂരി നിന്നെ ഞാൻ അടിക്കും, ലൈവിൽ ലക്ഷ്മി രാമകൃഷ്ണനെതിരെ പൊട്ടിത്തെറിച്ച് നടി വനിത വിജയകുമാർ
ലൈവ് അഭിമുഖത്തിൽ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാർ. ഏറെ വിവാദമായ വനിത–പീറ്റർ പോൾ വിവാഹത്തെക്കുറിച്ചുളള സംസാരത്തിനിടയിലാണ് ലൈവ്...
കറുപ്പിന്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയം..ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്!
നടിയും മോഡലുമായ മീര മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് എപ്പോൾ വൈറലാകുന്നത്.കറുപ്പിന്റെയും സ്ത്രീശരീ രത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ...
ദൃശ്യത്തിലെ വില്ലൻ നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു
നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു. ഫർസാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ റോഷൻ തന്നെയാണ് വിവാഹവാർത്ത വെളിപ്പെടുത്തിയത്. എൽഎൽബി...
സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്കി നടി വീണ നായര്‍!
സൈബര്‍ ആക്രമണം മാനസികമായി തളര്‍ത്തുന്നു എന്ന് കാട്ടി നടി വീണ നായര്‍ പോലീസില്‍ പരാതി നല്കി. കോട്ടയം എസ്പിക്ക് അശ്ലീല കമന്റിലൂടെ...
കോവിഡ് കാലത്ത് വിലകുറഞ്ഞ രാഷ്ട്രീയം; അഹാനയുടെ അഭിപ്രായത്തോട് വിയോജിപ്പ്; ഭാഗ്യലക്ഷ്മി
സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നവർക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാർ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025