Connect with us

നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു

Hollywood

നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു

നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ നടന്‍ കാള്‍ വെതേഴ്‌സ് അന്തരിച്ചു. 76 വയസായിരുന്നു. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

ഫുട്‌ബോളില്‍ നിന്ന് അഭിനയരംഗത്തെത്തിയ നടനാണ് കാള്‍ വെതേഴ്‌സ്. ആക്ഷന്‍ കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതില്‍ അധികവും.

അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗില്‍മോര്‍, ദ മണ്ഡലോറിയന്‍, അറസ്‌റ്റെഡ് ഡെവലപ്‌മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ സീരീസ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

More in Hollywood

Trending

Recent

To Top