Malayalam Breaking News
മുലയൂട്ടുന്ന സ്ത്രീയോട് മാറിടം മറയ്ക്കാന്‍ ആവശ്യപ്പെട്ടു; മുഖം മറച്ച് വീണ്ടും മുലയൂട്ടി യുവതി !!!
മുലയൂട്ടുന്ന സ്ത്രീയോട് മാറിടം മറയ്ക്കാന്‍ ആവശ്യപ്പെട്ടു; മുഖം മറച്ച് വീണ്ടും മുലയൂട്ടി യുവതി !!!
Published on

By
മുലയൂട്ടുന്ന സ്ത്രീയോട് മാറിടം മറയ്ക്കാന്‍ ആവശ്യപ്പെട്ടു; മുഖം മറച്ച് വീണ്ടും മുലയൂട്ടി യുവതി !!!
സ്വതന്ത്രമായി മുലയൂട്ടാനുള്ള അവകാശത്തെ കുറിച്ച് നിരവധി പ്രതിഷേധങ്ങളും പ്രതികരണങ്ങളും വന്നിട്ടുണ്ട്. കേരളത്തിൽ ഗൃഹാലക്ഷ്മിയും അത്തരമൊരു പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ കേരളത്തെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളിൽ പൊതു സ്ഥലത്തുള്ള മുലയൂട്ടൽ അത്ര പ്രശ്നമല്ല. എന്നാൽ അത്തരമൊരു പ്രശ്നത്തിൽ ശക്തമായ പ്രതിഷേധം നടത്തിയ സ്ത്രീ ഇപ്പോൾ വൈറലാണ് .
ടെക്സസ് സ്വദേശിയായ ഡൂഡ്ലി എന്ന യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മെക്സിക്കോയിലെ കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു മൂന്ന് കുട്ടികളുടെ അമ്മയായ യുവതി. നാലു മാസം മാത്രം പ്രായമുളള ഇളയ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ റസ്റ്റോറന്റില്‍ തന്നെയിരുന്ന് ഇവര്‍ കുഞ്ഞിന് മുലയൂട്ടി.
ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ യുവതിയോട് മാറ് മറക്കണമെന്ന് ആവശ്യപ്പെട്ടു. ഡൂഡ്ലി ഉടന്‍ തന്നെ തന്റെ ഭര്‍ത്താവിനോട് ടൗവല്‍ ആവശ്യപ്പെട്ടു, മാറിടത്തിനു പകരം തന്റെ മുഖം മറയ്ക്കുകയും ചെയ്തു. യുവതിയുടെ പ്രതിഷേധം കണ്ട് നിന്നവര്‍ അറിയാതെ കയ്യടിച്ചു.
മനോഹരദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പറപറന്നു. നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ ഡൂഡ്ലിക്ക് വേണ്ടി കയ്യടിച്ചു.
breastfeeding protest
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...