News
വീണ്ടും അച്ഛനായി ബോബി സിംഹ; ഇത് ഞങ്ങളുടെ താരപുത്രനെന്ന് ആരാധകർ!
വീണ്ടും അച്ഛനായി ബോബി സിംഹ; ഇത് ഞങ്ങളുടെ താരപുത്രനെന്ന് ആരാധകർ!
ബോബി സിംഹ വീണ്ടും അച്ഛനായി. ഇത് ഞങ്ങളുടെ താരപുത്രനെന്ന് ആരാധകർ. താരത്തിന് വീണ്ടും അച്ഛനായി എന്നുള്ള വാർത്ത പ്രശ്സത ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പങ്കുവെച്ചത് ട്വിറ്ററിലൂടെയാണ് ഈ സന്ദോഷം ആരാധകർക്കായി പങ്കുവെച്ചത് . നവംബര്‍ പതിനൊന്നിനാണ് ആൺകുഞ്ഞ് പിറന്നത് തമിഴ്മ, മലയാളം, തെലുങ്ക് സിനിമകളിൽ തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ബോബി സിംഹ.
ബോബി സിംഹ അച്ഛനായി. ആൺ കുഞ്ഞിന് ബോബിയുടെ ഭാര്യ രശ്മി മേനോന് ജന്മം നല്കിയിരിക്കുന്നു . ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ബാലയുടെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ ആശംസകളുമായി നിരവധി പേരെത്തി.
2016 ലാണ് ഇരുവരും വിവാഹിതരാകുന്നത് . 2017 ല്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു . മുദ്ര സിംഹ എന്നാണ് മകളുടെ പേര് തമിഴിലൂടെയായിരുന്നു സിനിമയിലേക്ക് തുടക്കം കുറച്ചത്. നേരം
ഒരു വടക്കന്‍ സെല്‍ഫി റോസപൂ, ലഡു എന്നിവയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി.
Bobby Simha
