Connect with us

ആ പ്രണയം ഇപ്പോഴും തുടരുന്നു.. അവൾ എല്‍എല്‍ബിയ്ക്ക് പഠിയ്ക്കുന്നു, പ്രണയം വെളിപ്പെടുത്തി ഫുക്രു!

Malayalam Breaking News

ആ പ്രണയം ഇപ്പോഴും തുടരുന്നു.. അവൾ എല്‍എല്‍ബിയ്ക്ക് പഠിയ്ക്കുന്നു, പ്രണയം വെളിപ്പെടുത്തി ഫുക്രു!

ആ പ്രണയം ഇപ്പോഴും തുടരുന്നു.. അവൾ എല്‍എല്‍ബിയ്ക്ക് പഠിയ്ക്കുന്നു, പ്രണയം വെളിപ്പെടുത്തി ഫുക്രു!

ബിഗ് ബോസ് ഒന്നാം ഭാഗത്തിന് ശേഷം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് 2 തുടങ്ങി കഴിഞ്ഞിരിക്കുന്നു . ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍. എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ പരിപാടി എത്തുന്നത്. ഇക്കുറി 17 മത്സരാർത്ഥികളാണ് ബിഗ് ബോസ് 2 വിൽ മത്സരിയ്ക്കുന്നത്. അതിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ടിക് ടോക് താരം ഫുക്രു. ടിക് ടോക്കിലൂടെ പ്രസിദ്ധനായ താരമാണ് ഫുക്രൂ . ടിക് ടോക് വീഡിയോകളില്‍ പരീക്ഷിച്ച തന്റേതായ ശൈലികളിലൂടെ ഒട്ടേറെ ഫോളോവേഴ്‌സിനെ നേടിയ ചെറുപ്പക്കാരന്‍. ബൈക്ക് സ്റ്റണ്ടറും ഡിജെയും കൂടിയാണ് ഫുക്രു. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ഫുക്രു തുറന്ന് പറഞ്ഞരിക്കുകയാണ്

കൂട്ടുകാരന്റെ നിർബന്ധത്തിനായിരുന്നു പ്രണയം തുടങ്ങിയത്. ഇറക്കം കുറഞ്ഞ വസ്ത്രം ഇട്ടിട്ട് വന്നത് കണ്ട് ഞാന്‍ നാണമില്ലല്ലോ എന്ന് ചോദിച്ചിരുന്നു. അത് അവള്‍ക്ക് ഫീലാവുകയായിരുന്നു. വാലന്റ്റൈന്‍സ് ദിനത്തില്‍ ഇഷ്ടം തുറന്ന് പറയുകയും ചെയ്തു . ആ ഈഷ്ടം ഇപ്പോഴും തുടരുന്നു. അവള്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുകയാണ്. രസകരമായ സംഭവം മറ്റൊന്നാണ്.

അവൾ അമ്മയുടെ ഫോണിൽ നിന്ന് അവൾ എനിയ്ക്ക് മെസേജ് അയച്ചിരുന്നു. ഇഷ്ടം കേള്‍ക്കാന്‍ സ്‌കുളിലെ ജനലിന്റെ അടുത്ത് വന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് അവളുടെ അമ്മയായിരുന്നു. നിന്നെയാണ് ഞാന്‍ കാത്തിരുന്നതെന്ന് അമ്മ പറഞ്ഞത്. ഫക്രുവിന്റെ പ്രണയത്തോടപ്പം തന്നെ തനറെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് ഡോ.രജിത് കുമാര്‍. ഡിഗ്രി പഠനകാലത്താണ് പ്രണയം തുടങ്ങിയത്. എന്നാൽ ഇപ്പോഴും താനൊരു ഇപ്പോഴും ക്രോണിക് ബാച്‌ലര്‍ ആയി തുടരുകയാണെന്ന് ഡോ.രജിത് കുമാര്‍ പറയുന്നു.

bigg boss malayalam

More in Malayalam Breaking News

Trending

Recent

To Top