Malayalam
ബിഗ് ബോസ് താരം ജസ്ല മാടശ്ശേരിയ്ക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ; സർപ്രൈസായി ജസ്ല
ബിഗ് ബോസ് താരം ജസ്ല മാടശ്ശേരിയ്ക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ; സർപ്രൈസായി ജസ്ല

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്ബോസ് ഷോ അൻപത് ദിവസങ്ങൾ പിന്നിട്ടിക്കുമ്പോൾ വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സി എത്തിയ രണ്ട പേരാണ് കഴിഞ്ഞ ദിവസം പുറത്തുപോയത്. ആര് ജെ സൂരജും ജസ്ലയുമായിരുന്നു ഷോയില്‍ നിന്നും പുറത്തായത്.
പുറത്തെത്തിയ ജസ്ലയെ കാത്തിരുന്നത് വമ്പൻ സർപ്രൈസ് ആയിരുന്നു. ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് കൊച്ചി എയർ പോർട്ടിലായിരുന്നു സ്വീകരണം ഒരുക്കിയത്. ഗ്രൂപ്പംഗവും മുന്‍ ബി് ബോസ് മത്സരാര്‍ത്ഥിയുമായ ദിയ സന, രഹ്ന ഫാത്തിമയടക്കമുള്ളവര്‍ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നു.
big boss 2
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...