Malayalam
ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ചു; ചിത്രത്തിനായി എറ്റവും മികച്ചത് പുറത്തെടുക്കും ഗോപി സുന്ദര്‍
ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ചു; ചിത്രത്തിനായി എറ്റവും മികച്ചത് പുറത്തെടുക്കും ഗോപി സുന്ദര്‍
Published on

ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാലിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ബിഗ് ബി 2 വിന് ലഭിച്ചത്.
ബോക്സോഫീസ് വിജയം നേടിയില്ലെങ്കിലും യുവാക്കള്‍ ചിത്രം ഏറ്റെടുത്തിരുന്നു. മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകന് പ്രഖ്യാപിച്ചരുന്നു.
ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്.
സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് ഗോപി സുന്ദർ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ ഫോളോവേഴ്സുമായി സംസാരിക്കവേ ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ച് കഴിഞ്ഞതായും ഗോപി സുന്ദര്‍ വ്യക്തമാക്കി. മുന്‍പ് ബിഗ്ബിക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറായിരുന്നു. അല്‍ഫോണ്‍സ് ജോസഫായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.
big b 2
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...