കാത്തിരുന്ന വാർത്ത അതീവ സന്തോഷത്തിൽ ഭാവന സ്നേഹം കൊണ്ടുമൂടി അവർ പുതിയ വിശേഷം അറിഞ്ഞോ ?
Published on
മലയാളികളുടെ മനസിൽ ഒരു പ്രത്യേക ഇടം നേടിയ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് കുറച്ച് കാലം നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധക സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടി, ഇന്ന് തെന്നിന്ത്യയിലെ തന്നെ പ്രിയ നായികയാണ്.സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഭാവന അറിയിക്കാറുണ്ട്. പനയുടെ ആരാധകർ കേൾക്കാൻ കാത്തിരുന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ വരുന്നത് .
കാണാം വീഡിയോയിലൂടെ
Continue Reading
You may also like...
