Movies
ഭാവനയുടെ ബിഗ്ബജറ്റ് ചിത്രം ബജറംഗി; ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ഭാവനയുടെ ബിഗ്ബജറ്റ് ചിത്രം ബജറംഗി; ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
Published on
ഭാവനയും കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഒരുമിക്കുന്ന ഭജറംഗി 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നായകൻ ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ അണിയറക്കാർ പുറത്തു വിട്ടത്.
ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെനിർമാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. 2013–ൽ പ്രദർശനത്തിനെത്തിയ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബജറംഗി. കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം പൂർത്തിയാക്കാൻ അണിയറക്കാർക്ക് സാധിച്ചിട്ടില്ല.
Continue Reading
You may also like...
Related Topics:Bhavana
