Malayalam
ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്… എന്റെ റോമിയോ… ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷത്തിൽ തുറന്ന് പറഞ്ഞു ഭാവന
ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്… എന്റെ റോമിയോ… ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷത്തിൽ തുറന്ന് പറഞ്ഞു ഭാവന
Published on
മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കന്നഡ നടന്‍ നവീനെ വിവാഹം ചെയ്ത ഭാവന ഇപ്പോള്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു.
9 വര്‍ഷങ്ങള്‍ക്കു മുമ്ബ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു നവീന്‍.
ഭാവനയുടെ കുറിപ്പ് ഇങ്ങനെ…
‘റോമിയോ എന്ന സിനിമയുടെ എട്ടാം വര്‍ഷമാണിന്ന്. നമ്മുടെ ഒമ്ബതാം വര്‍ഷവും. ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്. എന്റെ റോമിയോ………
നമ്മള്‍ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു…നിന്നെ എന്നോടൊപ്പം കൂട്ടാന്‍ ഞാനെടുത്ത തീരുമാനവും..നന്ദി…എന്റെ ജീവിതത്തിലേക്ക് വന്നതിന്…….നിനക്കായി എന്നെ ഉഴിഞ്ഞുവയ്ക്കാന്‍ എന്നെ തോന്നിച്ചതിനും…ഒരുമിച്ചുള്ള ഒന്‍പതാം വര്‍ഷം…’ ഭാവന കുറിച്ചു.
Continue Reading
You may also like...
Related Topics:Bhavana
