Malayalam
പഴയ ഭാമയ്ക്ക് ഒരു മാറ്റവുമില്ല;സാരിയിൽ സുന്ദരിയായി പ്രിയ താരം!
പഴയ ഭാമയ്ക്ക് ഒരു മാറ്റവുമില്ല;സാരിയിൽ സുന്ദരിയായി പ്രിയ താരം!
ഒരുപാട് സിനിമകൾ ഒന്നും മലയാളക്കരയ്ക്ക് സമ്മാനിച്ചിട്ടില്ലങ്കിലും പ്രേക്ഷകർ ഓർത്തിരിക്കുന്ന കുറച്ചു കഥാപാത്രങ്ങൾ ഭാമ ചെയ്തിട്ടുണ്ട്.നിവേദ്യം,ജനപ്രിയൻ,മത്തായി കുഴപ്പക്കാരല്ല,ഇവർ വിവാഹിതരായാൽ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു മികവ് തെളിയിച്ചു.കുറച്ചു കാലമായി താരം സിനിമയിൽ സജീവമല്ല.എന്നാൽ സോഷ്യൽ മീഡിയയിൽ ഭാമ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സിമ്പിൾ സാരിയിൽ ഹെവി ഓർണമെന്റ്സ് ഒക്കെ അണിഞ്ഞാണ് താരം നിൽക്കുന്നത്.ചിത്രത്തിൽ ഭാമ അതീവ സുന്ദരിയായിട്ടാണ് കാണപ്പെടുന്നത്.പഴയ ഭാമയ്ക് ഒരു മാറ്റവുമില്ലന്നും,സൗധര്യം കുടിയിട്ടുണ്ടന്നുമൊക്കെയാണ് ആരാധകർ പറയുന്നത്.ഇതിനോടകം തന്നെ ചിത്രത്തിന് നിരവധി ലൈക്കുകളും കമെന്റുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ഒരു സമയത്ത് തിളങ്ങി നിന്നിരുന്ന ഭാമ പെട്ടന്നാണ് സിമലയാള സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാമ.
bhama letest pics
