Connect with us

നാട്ടിലേക്ക് കുതിച്ച് എലിസബത്ത്.. എയർപോർട്ടിൽ ആ സർപ്രൈസ്… ബാലയെ വിറപ്പിച്ച് അമൃതയുടെ നീക്കം… ഞെട്ടിത്തരിച്ച് കോകില

Actor

നാട്ടിലേക്ക് കുതിച്ച് എലിസബത്ത്.. എയർപോർട്ടിൽ ആ സർപ്രൈസ്… ബാലയെ വിറപ്പിച്ച് അമൃതയുടെ നീക്കം… ഞെട്ടിത്തരിച്ച് കോകില

നാട്ടിലേക്ക് കുതിച്ച് എലിസബത്ത്.. എയർപോർട്ടിൽ ആ സർപ്രൈസ്… ബാലയെ വിറപ്പിച്ച് അമൃതയുടെ നീക്കം… ഞെട്ടിത്തരിച്ച് കോകില

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത്. ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് താരം. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ‌ചെറിയ വ്ലോഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്.

കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ സർപ്രൈസ് വെളിപ്പെടുത്തുകയാണ് എലിസബത്ത്.

അതേസമയം വീഡിയോയിൽ വളരെ സന്തോഷവതിയായിയായി ആണ് എലിസബത്ത് എത്തുന്നത്. നിരവധി ആരധകരാണ് വിവാഹമാണോ എന്ന് ചോദിച്ച് എത്തിയത്. എന്നാൽ ആ സർപ്രൈസ് തന്റെമാത്രം സന്തോഷമെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് എലിസബത്ത്. അത് മറ്റൊന്നുമല്ല, താൻ നാട്ടിൽ വരാൻ പോകുകയാണെന്നാണ് എലിസബത്ത് പറഞ്ഞത്. അമ്മയ്ക്കൊപ്പം എയർപോർട്ടിലിരിക്കുന്ന വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ സന്തോഷം അറിയിച്ചത്.

മാത്രമല്ല തനിക്ക് ഇത്രയും പെട്ടന്ന് ലീവ് ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അഞ്ച് ദിവസത്തേക്കുള്ള അവധിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. പോകാനും വരാനും ഓരോ ദിവസം പോകും.

എന്നാലും മൂന്ന് ദിവസം വീട്ടിൽ നിൽക്കാമെന്ന സന്തോഷമുണ്ട്. എന്നാൽ തന്റെ സർപ്രൈസ് നിങ്ങൾ പ്രതീക്ഷിച്ചില്ലെന്നാണ് മനസിലാക്കുന്നതെന്നും വേറെ പലതും പ്രതീക്ഷിച്ചതായി പലരും കമന്റ് ചെയ്തതായി കണ്ടിരുന്നെന്നും എലിസബത്ത് പറഞ്ഞു. മൂന്നാല് മാസമായി നാട്ടിലേക്ക് വന്നിട്ട്. അപ്പോൾ ലീവ് ലഭിച്ചതിന്റെ സന്തോഷം ഉണ്ട്’, എന്നാണ് വീഡിയോയിൽ എലിസബത്ത് വ്യക്തമാക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top