Connect with us

പൃഥ്വിരാജ് ജാഡക്കാരനും അഹങ്കാരിയുമോ… തുറന്ന് പറഞ്ഞ് ബാല

Malayalam Breaking News

പൃഥ്വിരാജ് ജാഡക്കാരനും അഹങ്കാരിയുമോ… തുറന്ന് പറഞ്ഞ് ബാല

പൃഥ്വിരാജ് ജാഡക്കാരനും അഹങ്കാരിയുമോ… തുറന്ന് പറഞ്ഞ് ബാല

പൃഥ്വിരാജ് ജാഡക്കാരനും അഹങ്കാരിയുമോ… തുറന്ന് പറഞ്ഞ് ബാല

മലയാള സിനിമയില്‍ യൂവതാരങ്ങള്‍ക്കിടയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. സൂപ്പര്‍താരങ്ങള്‍ പോലും മൗനം പാലിക്കുന്നിടത്ത് പൃഥ്വിരാജ് നിലപാടുകള്‍ വ്യക്തമാക്കേണ്ടിടത്ത് നിലപാടുകള്‍ വ്യക്തമാക്കി ആരാധകരുടെ കൈയ്യടി നേടാറുമുണ്ട്…

പൊതുവെ പൃഥ്വിരാജ് അഹങ്കാരിയും ജാഡയും ആണെന്നാണ് സംസാരം. ഇതേകുറിച്ച് നടന്‍ ബാലയും പറയുന്നുണ്ട്. പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ക്കുള്ള മറുപടിയുമായാണ് തെന്നിന്ത്യന്‍ താരം ബാല എത്തിയിരിക്കുന്നത്. പൃഥ്വിരാജിനെ കുറിച്ച് നിരവധി ആരോപണങ്ങള്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ടിട്ടുണ്ടെന്ന് ബാല.


അവന്‍ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്. ഞാന്‍ കേട്ട കാര്യങ്ങളാണ്.. പൃഥ്വിരാജ് എന്ന് പറയുന്ന ആള്‍ ഭയങ്കര അഹങ്കാരിയാണ്.. പൃഥ്വിരാജ് സത്യസന്ധനാണ്… വളരെ നല്ലൊരു മനുഷ്യനാണ്. അവന്‍ കള്ളം പറയില്ല, സത്യങ്ങള്‍ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ട്രാപ്പിലായപ്പോള്‍ അവനാണ് ഒപ്പം നിന്നത്. ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണമെന്ന് എന്നോടവന്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വിയെന്നും ബാല പറഞ്ഞു.

Bala about Prithviraj

More in Malayalam Breaking News

Trending

Recent

To Top