Connect with us

ബിഗ്‌ബോസ് മലയാളം ആദ്യ സീസൺ വിജയി പേർളിമാണി ?!

Malayalam Breaking News

ബിഗ്‌ബോസ് മലയാളം ആദ്യ സീസൺ വിജയി പേർളിമാണി ?!

ബിഗ്‌ബോസ് മലയാളം ആദ്യ സീസൺ വിജയി പേർളിമാണി ?!

ബിഗ്‌ബോസ് മലയാളം ആദ്യ സീസൺ വിജയി പേർളിമാണി ?!

മലയാളികളുടെ പ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. പതിനാറു പേരുമായി തേരോട്ടം തുടങ്ങിയ ബിഗ്‌ബോസിൽ ഇനി അവശേഷിക്കുന്നത് ആറു പേർ മാത്രമാണ്. തുടക്കത്തിൽ റേറ്റിങ്ങിൽ വളരെ പിന്നിലായിരുന്നു ബിഗ്‌ബോസ് പിന്നീട പ്രേക്ഷകപ്രീതി നേടി റേറ്റിങ്ങിൽ മുന്നിൽ വന്നു. മലയാളത്തിൽ ഇന്നേ വരെ കണ്ടിട്ടുള്ള റിയാലിറ്റി ഷോകളിൽ നിന്നെല്ലാം വ്യത്യസ്തമായ ബിഗ്‌ബോസിന് ഇന്ന് ആരാധകർ ഏറെയാണ്. അതിനിടെ ബിഗ്‌ബോസ് ആദ്യ സീസണിലെ വിജയി പേർളിമാണി ആണെന്നുള്ള തരത്തിൽ വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ആറു മത്സരാർത്ഥികളാണ് ഇനി ബിഗ്‌ബോസ് വീട്ടിൽ അവശേഷിക്കുന്നത്. സുരേഷ്, ഷിയാസ്, സാബു, പേർളി, ശ്രീനിഷ്, അതിഥി എന്നിവരാവർ. ഇവരിൽ പേർളി തന്നെയാണ് ബിഗ്‌ബോസ് ആദ്യ സീസണിലെ വിജയി എന്ന പ്രചാരണങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ശ്രീനിഷുമായുള്ള പ്രണയത്തിലൂടെ ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്ക് ഇത്രയധികം പ്രേക്ഷക പ്രീതി നൽകിയ പേർളിയെ അണിയറപ്രവർത്തകർ കൈവിടില്ല എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല പേർളിക്കുള്ള അത്രയും ആരാധകരുടെ സപ്പോർട്ട് മറ്റൊരു താരത്തിനുമില്ലതാനും. മുൻപ് വോട്ടിങ്ങിൽ വന്നപ്പോഴെല്ലാം പേർളിക്ക് ലഭിച്ച വോട്ട് കണ്ട് അണിയറപ്രവർത്തകരുടെ കണ്ണ് തള്ളിയിരുന്നു.

Pearle Maaney is the winner of Bigg Boss Malayalam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top