Malayalam
മാധ്യമപ്രവർത്തകരുടെ ആ ചോദ്യം, കാറിൽ കയറിയ എലിസബത്ത് പറഞ്ഞത് കേട്ടോ?
മാധ്യമപ്രവർത്തകരുടെ ആ ചോദ്യം, കാറിൽ കയറിയ എലിസബത്ത് പറഞ്ഞത് കേട്ടോ?
Published on
ബാലയും എലിസബത്തും വിവാഹമോചിതരായി എന്നുളള വാർത്ത ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ബാലയോടൊപ്പം എലിസബത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊന്നും കാണാതായതോടെയാണ് ആരാധകര്‍ സംശയുമായി രംഗത്തെത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തന്റെ സിനിമ കാണാൻ എലിസബത്തിനൊപ്പമാണ് ബാല എത്തിയത്. വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് എലിസബത്തിനോട് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇതാണ്
Continue Reading
You may also like...
