“25 വർഷങ്ങൾക്ക് ശേഷമാണ് നല്ലൊരു കഥാപാത്രം കിട്ടിയത് , നല്ലൊരു ഡയലോഗിനായി 15 വര്‍ഷം കാത്തിരുന്നു. പക്ഷെ സുഹൃത്തുക്കൾ പോലും ചെയ്തത് .. ” – മനസ് തുറന്നു ബാബുരാജ്

കലാമൂല്യമുള്ള പല സിനിമക്കും പലപ്പോളും അർഹിക്കുന്ന സ്ഥാനമോ അർഹിക്കുന്ന രീതിയിലുള്ള അംഗീകാരമോ ലഭിക്കാറില്ല. അത്തരമൊരു അവസ്ഥയിലാണ് ബാബുരാജ് ഇപ്പോൾ. സംവിധായകന്മാരും മറ്റും വാനോളം പുകഴ്ത്തിയ ചിത്രത്തിന് പക്ഷെ ലഭിച്ചത് ഒരേയൊരു ഷോ മാത്രമാണ് .
തന്റെ ചിത്രത്തിന് തീയറ്റര്‍ ഉടമകളായ സുഹൃത്തുക്കള്‍ പോലും പിന്തുണച്ചില്ലെന്ന് നടന് ബാബുരാജ്. പലരും മലയാള സിനിമയെ കുറിച്ച് വലിയ വായില്‍ സംസാരിക്കുമെങ്കിലും തീയറ്റര്‍ ഉടമകളില്‍ പലര്‍ക്കും തമിഴ് സിനിമയോടൊണ് താത്പര്യം. തീയറ്റര്‍ ലഭിച്ചെങ്കിലും ഒരു ഷോയൊക്കെയാണ് തന്നതെന്നും ബാബുരാജ് പറഞ്ഞു.
ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയതിന് ശേഷം വന്ന നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി പറയാന്‍ എത്തിയ ഫെയ്സ് ബുക്ക് ലൈവിലാണ് ബാബുരാജ് തന്റെ ചിത്രത്തോട് കാണിച്ച അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയില്‍ എത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു നല്ല കഥാപാത്രം ലഭിച്ചത്. 15വര്‍ഷമാണ് ഒരു ഡയലോഗിന് വേണ്ടി കാത്തിരുന്നത്. അത് ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും ബാബുരാജ് പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...