Malayalam
ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ച് ബാബു ആന്റണി; ചിത്രം പങ്കുവെച്ച് താരം
ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ച് ബാബു ആന്റണി; ചിത്രം പങ്കുവെച്ച് താരം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന് ബാബു ആന്റണി. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആറിയിച്ചത്
കഴിഞ്ഞ കുറച്ച് മാസങ്ങളായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ചകിത്സയിലാണ്. ഇതേ തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്.
ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററി ൽ എത്തിയാണ് കോടിയേരിയെ ബാബു കണ്ടത്. ഭാര്യ എസ്.ആര് വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണന് ഭാര്യ വിനോദിനിക്കൊപ്പം ചികിത്സയ്ക്കായ് അമേരിക്കയിലേക്ക് പോയത്.
BABU ANTONY
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...