Malayalam
പല സിനിമകളും ബോക്‌സോഫീസില്‍ അര്‍ഹിക്കുന്ന വിജയം നേടിയില്ല; കാരണം തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ
പല സിനിമകളും ബോക്‌സോഫീസില്‍ അര്‍ഹിക്കുന്ന വിജയം നേടിയില്ല; കാരണം തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ
മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടന്മാരിലൊരാളാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പത്മകുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാമാങ്കത്തോടെ അത് വീണ്ടും ഉറപ്പിച്ചു കഴിഞ്ഞു
അതെ സമയം ഉണ്ണി മുകുന്ദന്റെ പല സിനിമകളും ബോക്‌സോഫീസില്‍ അര്‍ഹിക്കുന്ന വിജയം നേടിയില്ല . ഇതിന് പിന്നലെ കാരണം മനോരമയുമായുള്ള അഭിമുഖത്തില്‍തുറന്ന് പറഞ്ഞിരിക്കുകയാണ്.
പല കരണങ്ങളും ഉണ്ണി ചൂണ്ടി കാണിക്കുന്നു . അതിൽ പ്രധാനമായും സ്‌റ്റൈല്‍, ‘കെഎല്‍ 10 പത്ത് തുടങ്ങിയ ചിത്രങ്ങളാണ്. സ്‌റ്റൈല്‍’ സിനിമയുടേത് റിലീസിങ് സമയം പ്രശ്‌നമായിരുന്നെങ്കിൽ കെഎല്‍ 10 പത്തി’ലെ മലബാര്‍ ഭാഷ മനസ്സിലാകാത്തതായിരുന്നു. എന്നാൽ ‘ഒരു മുറൈ വന്നു പാര്‍ത്തായ’ എന്ന ചിത്രം ഞാന്‍ വായിച്ച തിരക്കഥയേ ആയിരുന്നില്ല ഷൂട്ട് ചെയ്തതെന്നും ഉണ്ണി പറയുന്നു .
പക്ഷെ ഈ ചിത്രങ്ങളെല്ലാം തീയേറ്ററുകളിൽ അല്ലാതെ ടിവിയില്‍ കണ്ടപ്പോള്‍ ഒട്ടേറെപ്പേര്‍ വിളിച്ചു നന്നായി എന്ന് പറയുകയും ചെയ്‌തെന്ന് ഉണ്ണി പറയുന്നു
unni mukundhan
