Malayalam
പരമാവധി പിടിച്ചു നിന്നു;ഒടുവിൽ എനിയ്ക്ക് അത് ചെയ്യേണ്ടിവന്നു!
പരമാവധി പിടിച്ചു നിന്നു;ഒടുവിൽ എനിയ്ക്ക് അത് ചെയ്യേണ്ടിവന്നു!
Published on
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ശ്രുതി ലക്ഷ്മി. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. അമ്മയ്ക്കും ചേച്ചിക്കും പിന്നാലെയായാണ് ശ്രുതിയും അഭിനയരംഗത്തേക്ക് എത്തിയത്.
പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി കഥാപാത്രങ്ങളെയാണ് ശ്രുതി ലക്ഷ്മി അവതരിപ്പിച്ചത്. സിനിമയും സീരിയലും മാത്രമല്ല റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിരുന്നു. ഉയപ്പോൾ ഇതാ ടാറ്റുവിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ശ്രുതി ലക്ഷ്മി . ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Continue Reading
Related Topics:sruthy laskhmi