Vyshnavi Raj Raj
Stories By Vyshnavi Raj Raj
Malayalam
ഹരിശ്രീ അശോകൻ ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്!
By Vyshnavi Raj RajJune 4, 2020ഹരിശ്രീ അശോകനെ കേന്ദ്രകഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 23ാം പതിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ജയരാജിന്റെ നവരസ പരമ്ബരയിലെ...
Malayalam
ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്തത്;ഇവൻ എനിക്ക് തന്നെ പാരയായല്ലോ…
By Vyshnavi Raj RajJune 4, 2020മലയാള സിനിമയിൽ തന്റേതായ വ്യക്തിത്വമുള്ള രണ്ട് താരങ്ങളാണ് ദിലീപും ജയറാമും.പ്രേക്ഷക സ്വീകാര്യത നേടിയ നിരവധി കഥാപാത്രങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്.ദിലീപിനെ സംവിധായകൻ കമലിന്...
Malayalam
ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവം;നടൻ നീരാജിന്റെ കുറിപ്പിന് താഴെ പ്രതികളെ ന്യായീകരിക്കുന്നത് ഇങ്ങനെ..മനുഷ്യത്വമില്ലാത്തവർ…
By Vyshnavi Raj RajJune 4, 2020ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികളെ ന്യായീകരിക്കുന്നവർക്കെതിരെ പ്രതിഷേധമറിയിച്ച് നടൻ നീരജ് മാധവ്. ‘ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ,...
Malayalam
പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നുമെത്തിയ ഒരാള്‍ക്ക് കൊവിഡ്;ആടുജീവിതം ടീം ആശങ്കയിൽ!
By Vyshnavi Raj RajJune 4, 2020ജോര്‍ദാനില്‍ നിന്നും നടന് പൃഥ്വിരാജിനൊപ്പം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി തിരികയെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചു.പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കഴിഞ്ഞ...
Malayalam
സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനരാരംഭിച്ചു!
By Vyshnavi Raj RajJune 2, 2020നിര്‍ത്തിവെച്ച സീരിയല്‍ ചിത്രീകരണം സംസ്ഥാനത്ത് പുനരാരംഭിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടുമാസത്തിലേറെയായി നിര്‍ത്തി വച്ച സീരിയലുകള്‍ വീണ്ടും ചിത്രീകരണം തുടങ്ങുന്നത് കാര്യമായ മാറ്റവുമായാണ്....
Malayalam
അവര്‍ എന്നോട് ചോദിച്ചു ‘നിങ്ങള്‍ ഹാപ്പി അല്ലേ’?സുസ്മിത സെന്നിനെ ഫോട്ടോഷൂട്ട് ചെയ്തതിന്റെ രസകരമായ ഓര്‍മ്മകൾ പങ്കുവെച്ച് എബ്രിഡ് ഷൈന്‍!
By Vyshnavi Raj RajJune 2, 2020ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഫോട്ടോഷൂട്ട് ചെയ്തതിന്റെ രസകരമായ ഓര്‍മ്മകൾ പങ്കുവെക്കുകയാണ് എബ്രിഡ് ഷൈന്‍.തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരം...
Malayalam
പൊന്നിയിന്‍ സെല്വന്’ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമ!
By Vyshnavi Raj RajJune 2, 2020മണിരത്നം ഒരുക്കുന്ന ‘പൊന്നിയിന്‍ സെല്വന്’ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം. ”ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ...
Malayalam
പാണ്ഡെയുടെ കണ്ണുകള്‍ ചിത്രത്തില്‍ പതിഞ്ഞു….ആ കണ്ണുകള്‍ വിറച്ചു തുടങ്ങി… അബ്റാം ഖുറേഷിയുടെ ‘കരുത്ത്’ വെളിപ്പെടുത്തുന്ന സാങ്കല്പിക കുറിപ്പ് വൈറലാകുന്നു..
By Vyshnavi Raj RajJune 2, 2020അബ്റാം ഖുറേഷിയുടെ ‘കരുത്ത്’ വെളിപ്പെടുത്തുന്ന സാങ്കല്പിക കുറിപ്പ് വൈറലാകുകയാണ്.സോഷ്യൽ മീഡിയയിൽ ഹരിമോഹന്‍ ജി എന്ന വ്യക്തിയെഴുതിയ കുറിപ്പാണ് വൈറലാകുന്നത്. കുറിപ്പ് വായിക്കാം:...
Malayalam
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി!
By Vyshnavi Raj RajJune 2, 2020അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന്റെ ഭാഗമായി സംവിധായകന് ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോന് ലാന്‍ഡിയോയും ന്യൂസിലാന്റിലെത്തി. ജോനിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും...
Bollywood
ബിക്കിനി ധരിച്ച് പൂളിൽ സൊനാലി സെയ്ഗല്‍;ചിത്രങ്ങൾ ഇഷ്ടമായെന്ന് ആരാധകർ!
By Vyshnavi Raj RajJune 2, 2020ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൊനാലി സെയ്ഗല്‍.ഇപ്പോളിതാ സൊനാലി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബിക്കിനി...
News
ഈ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി. രക്ഷിതാവിനെ നഷ്ടപ്പെട്ട സാഹചര്യം നേരിടാന്‍ അവന് കരുത്ത് ലഭിക്കട്ടെ!
By Vyshnavi Raj RajJune 2, 2020ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച്, അമ്മ മരിച്ചതറിയാതെ തൊട്ടുവിളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ വീഡിയോ രാജ്യം അത്രമേല്‍ വേദനയോടെയാണ് കണ്ടത്. കുഞ്ഞിന് സഹായവുമായി...
Malayalam
സീരിയല്‍ അഭിനയം നിര്‍ത്തി സര്‍ക്കാര്‍ ജോലി നോക്കുകയാണോ?
By Vyshnavi Raj RajJune 2, 2020ബാല്‍ക്കണിയിലിരുന്ന് പിഎസ്സി കോച്ചിങ് പുസ്തകം വായിക്കുന്ന ചിത്രം താരം ഷെയര്‍ ചെയ്ത് ഗൗരി കൃഷ്ണ.മിനി സ്ക്രീനിന്റെ സ്വന്തം പൗര്‍ണ്ണമിയാണ് ഗൗരി കൃഷ്ണ....
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025