Vyshnavi Raj Raj
Stories By Vyshnavi Raj Raj
News
ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ചോര്‍ന്നു!
By Vyshnavi Raj RajJuly 12, 2020കൊവിഡ് വൈറസ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും റിലീസ് നീട്ടിവെച്ച ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ചോര്‍ന്നു....
News
നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്!
By Vyshnavi Raj RajJuly 12, 2020നടി റേച്ചല്‍ വൈറ്റിന് കൊറോണ വൈറസ് പോസിറ്റീവ്.ശനിയാഴ്ച, റേച്ചല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് മാരകമായ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍...
News
നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു!
By Vyshnavi Raj RajJuly 12, 2020നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന് രാജു, സഹോദര പത്നി റിമ, റിമയുടെ മകള്‍...
Malayalam
‘സ്വപ്ന പിടിയില്‍ ‘കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …
By Vyshnavi Raj RajJuly 12, 2020സ്വപ്ന പിടിയില്‍ ആയതിന് പിന്നാലെ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;...
Malayalam
വീണ്ടും വ്യാജൻ..ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ ശാലു കുര്യൻ!
By Vyshnavi Raj RajJuly 12, 2020സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ പ്രതികരിക്കുകയാണ് നടി ശാലു കുര്യൻ.ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക്...
News
സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്;നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു!
By Vyshnavi Raj RajJuly 12, 2020സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു. മുംബയിലെ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതി...
News
ഐശ്വര്യ റായിയുടെയും ജയ ബച്ചന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്; മകള്‍ ആരാധ്യയുടെ പരിശോധനഫലം കൂടി വരാനുണ്ട്
By Vyshnavi Raj RajJuly 12, 2020ജയ ബച്ചന്, ഐശ്വര്യ റായ് ബച്ചന് എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ബച്ചന് കുടുംബത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും ബച്ചനും മാത്രമാണ്...
Malayalam
മക്കളേ… ചൈനയുടെ പണി പാളി.. റോക്കറ്റിലും ഡ്യൂപ്ലിക്കേറ്റോ ?പുതുതായ് ഉണ്ടാക്കിയ ചൈനീസ് റോക്കറ്റ് മൂക്കും കുത്തി വീണുട്ടോ…
By Vyshnavi Raj RajJuly 11, 2020ക്വയ്സൗ 11(KZ11) എന്ന ചൈനയുടെ ആദ്യത്തെ സോളിഡ് ഫ്യൂവൽഡ് കാരിയർ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ പരിഹസിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്....
Malayalam
പ്രിയദർശനും ശ്രീനിവാസനും ലണ്ടൻ സന്ദർശിച്ചപ്പോൾ ഗിരിജയെ അന്വേഷിച്ചു വീട്ടിൽ എത്തി;എന്നാൽ ആ കാഴ്ച്ച അവരെ ഞെട്ടിച്ചു!
By Vyshnavi Raj RajJuly 11, 20201989 ൽ പ്രിയദർശന്റെ സംവിധാനത്തിൽ സൂപ്പർതാരം മോഹൻലാലൻ നായകനയി പുറത്തിറങ്ങിയ സിനിമയാണ് വന്ദനം. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് വിജയം നേടിയ സിനമയിലെ ഗാഥയെ...
Malayalam
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നത് വിനയൻ; ശാന്തിവിള ദിനേശ്!
By Vyshnavi Raj RajJuly 11, 2020മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നയാളാണ് വിനയനെന്ന് സംവിധായകന് ശാന്തിവിള ദിനേശ്.’ഇത്രയും പരസ്യമായി വിനയനും ശിങ്കിടികളും വാചകമടിക്കുന്നല്ലോ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനുമെതിരെ,...
Malayalam
ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്…പെയ്ന് കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു!
By Vyshnavi Raj RajJuly 11, 2020വിഷാദത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി.ലോക്ഡൗണ്‍ കാലത്ത് അധികപേര്‍ക്കും ഉണ്ടാവുന്ന വിഷാദത്തെ എങ്ങനെ അതിജീവിക്കാം എന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നു....
Malayalam
‘നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്’ഭാവി വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റബേക്ക!
By Vyshnavi Raj RajJuly 11, 2020ഭാവി വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റബേക്ക. കസ്തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ തൃശൂരുകാരി ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കിയത്....
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025