Connect with us

‘സ്വപ്ന പിടിയില്‍ ‘കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …

Malayalam

സ്വപ്‌ന പിടിയില്‍ ആയതിന് പിന്നാലെ ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സ്വപ്ന പിടിയില്‍ ….നാളത്തെ വാര്‍ത്തകള്‍ ….സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്‌ലാറ്റില്‍ …അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍…ഈ ഫ്‌ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്…

പിടക്കപെടുമ്ബോള്‍ സ്വപ്ന ചുകന്ന ഷാള്‍ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാള്‍ മാറ്റി…പിണറായിയുടെ മകള്‍ സ്വപ്ന താമസിച്ച ഫ്‌ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്ബ് കാറില്‍ യാത്ര ചെയ്തിരുന്നു…സ്ഥിരമായി സ്വപ്നയുടെ കൈയില്‍ നിന്ന് ഗോള്‍ഡ് വാങ്ങുന്നവര്‍ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ LC സെക്രട്ടറി വിറ്റ
ഭൂമിയിലായിരുന്നു…അങ്ങിനെ..അങ്ങിനെ…കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …

about hareesh peradi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top