Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വരുമാനമുള്ള പദവിയല്ല, ശമ്പളമുള്ള ജോലിയല്ല, രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് കിട്ടി; സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി
By Vijayasree VijayasreeSeptember 29, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യക്ഷസ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ തെരെഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. പിന്നാലെ അദ്ദേഹം ഈ...
Malayalam
തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്; അമൃതാനന്ദമയിയ്ക്ക് മുന്പില് തൊഴുകൈകളോടെ ദിവ്യ ഉണ്ണി
By Vijayasree VijayasreeSeptember 29, 2023മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി....
Malayalam
‘നെയ്മ’റെ തേടി അവസരങ്ങള്‍…, ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ‘നെയ്മര്‍’ സിനിമയുടെ സംവിധായകന്
By Vijayasree VijayasreeSeptember 29, 2023നെസ്ലിനും മാത്യൂസും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമായിരുന്നു നെയ്മര്‍. ഈ ചിത്രത്തിലൂടെ താരമായി മാറിയ നായ്ക്കുട്ടിയെ തേടി...
News
‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന് ആറര ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടതായി വന്നു; വെളിപ്പെടുത്തലുമായി വിശാല്‍
By Vijayasree VijayasreeSeptember 29, 2023നടന് വിശാല്‍ നായകനായി പുറത്തെത്തിയ ചിത്രമയിരുന്നു ‘മാര്‍ക്ക് ആന്റണി’. എസ് ജെ സൂര്യയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം...
Hollywood
ഹാരി പോട്ടര്‍ താരം മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി
By Vijayasree VijayasreeSeptember 29, 2023ഏറെ ആരാധകരുള്ള ഹാരി പോട്ടര്‍ സീരീസില്‍ പ്രഫ. ആല്‍ബസ് ഡംബിള്‍ഡോറായി വേഷമിട്ട നടന് മൈക്കിള്‍ ഗാംബോണ്‍ വിടവാങ്ങി. 82 വയസായിരുന്നു. ന്യൂമോണിയയെ...
Malayalam
ഇത് ആരാണ്?, മലയാളി മോഡലിന്റെ ചിത്രം പങ്കുവെച്ച് സിനിമയിലേയ്ക്ക് ക്ഷണിച്ച് രാം ഗോപാല്‍ വര്‍മ
By Vijayasree VijayasreeSeptember 28, 2023ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനെ സിനിമയിലേയ്ക്ക് ക്ഷണിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. കഴിഞ്ഞ...
Bollywood
സ്വന്തം തോട്ടത്തില്‍ വിളഞ്ഞ വിഭവങ്ങള്‍ കൊണ്ട് പാചകം ചെയ്ത് ജാക്കി ഷൊറോഫ്; കറിയ്ക്ക് രുചി കൂട്ടാനാണോ ഈച്ചയെന്ന് കമന്റുകള്‍
By Vijayasree VijayasreeSeptember 28, 2023നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാക്കി ഷെറോഫ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ...
Malayalam
മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്; ഏയ്ഞ്ചലിന് മരിയ
By Vijayasree VijayasreeSeptember 28, 2023ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് നടി ഏയ്ഞ്ചലിന് മരിയ. ബിഗ് ബോസ് മലയാളം സീസണ് ഫൈവിലും...
News
കോസ്മെറ്റിക് സര്‍ജറി പാളി, ആകെ ഇരുണ്ടു വല്ലാത്ത കോലത്തിലായിരുന്നു പ്രിയങ്ക; തുറന്ന് പറഞ്ഞ് അനില്‍ ശര്‍മ
By Vijayasree VijayasreeSeptember 28, 2023നടി പ്രിയങ്ക ചോപ്ര നടത്തിയ മൂക്കിന്റെ ഒരു ശസ്ത്രക്രിയയെക്കുറിച്ചും അതില്‍ ഉദ്ദേശിച്ച ഫലം നല്‍കാതെ വന്നതിനെ തുടര്‍ന്നു അവര്‍ക്ക് ഉണ്ടായ വിഷാദത്തെക്കുറിച്ചും...
News
ഷോ നടന്നില്ല, 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെയും തന്നില്ല; എആര്‍ റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന
By Vijayasree VijayasreeSeptember 28, 2023എ.ആര് റഹ്മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന. എ.ആര് റഹ്മാനും സെക്രട്ടറിയ്ക്കും എതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയിരിക്കുന്നത്....
Malayalam
ഒരു കലാപത്തിന്റെ വിത്താണ് ഈ പട്ടാളക്കാരന് പാകിയത്, കേരള പൊലീസിനെ അഭിനന്ദിച്ച് മേജര്‍ രവി
By Vijayasree VijayasreeSeptember 28, 2023സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജര്‍ രവി. ഒരു സൈനികന്...
News
പ്രഭാസ് ആരാധകര്‍ തന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നു; പരാതിയുമായി വിവേക് അഗ്നിഹോത്രി
By Vijayasree VijayasreeSeptember 28, 2023ദി കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത പുതിയ ചിത്രമായിരുന്നു ‘ദ വാക്സിന് വാര്’. കഴിഞ്ഞ ദിവസമാണ് ചിത്രം...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025