Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും തനിക്ക് പരിഭവം തെല്ലുമില്ല; പ്രതികരണവുമായി ആശ ശരത്
By Vijayasree VijayasreeMay 31, 2024സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് നടി ആശാ ശരത്ത്. നുണ പ്രചരണങ്ങളെ അതിജീവിച്ച് ഒപ്പമുണ്ടായവര്‍ തന്റെ നന്ദിയെന്നാണ് ആശാ...
Actor
വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര കുറച്ച് പണിയാണ്, നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; ഷെയ്ന് നിഗം
By Vijayasree VijayasreeMay 31, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന് നിഗം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ വിവാദങ്ങളും മറ്റും കടന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് പറയുകയാണ്...
Tamil
സൂര്യ 44 ചിത്രീകരണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി സൂര്യ; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 31, 2024സൂര്യ 44 ന്റെ അപ്ഡേറ്റുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകര്‍. കാര്‍ത്തിക് സുബ്ബരാജിനൊപ്പമാണ് സൂര്യയുടെ പുതിയ ചിത്രമെത്തുക. സൂര്യ 44 ചിത്രീകരണത്തിന് മുന്നോടിയായി...
Actor
ഋഷഭ് ഷെട്ടിയ്ക്കൊപ്പം ജയറാമും; കാന്താര 2വില്‍ നടന് ജയറാമും!
By Vijayasree VijayasreeMay 31, 2024സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിസ്മയമായി മാറിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനും നായകനും. നിലവില്‍ കാന്താര എന്ന സിനിമയുടെ...
Bollywood
മലൈക അറോറയും അര്ജുന് കപൂറും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍!
By Vijayasree VijayasreeMay 31, 2024ബോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളായിരുന്നു മലൈക അറോറയും അര്ജുന് കപൂറും. താരങ്ങള്‍ ഒന്നിച്ചുള്ള അവധിയാഘോഷങ്ങളുടേയും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ...
Malayalam
കല്ലുകടിയായി തോന്നിയത് ലാലിയുടെ അഭിനയം..; ‘തലവന്‍’ റിലീസിന് പിന്നാലെ തനിക്ക് നേരെ വന്ന വിമര്‍ശനത്തിന് മറുപടിയുമായി താരം
By Vijayasree VijayasreeMay 31, 2024തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ് ജിസ് ജോയ് ചിത്രം ‘തലവന്‍’. ബിജു മേനോനും ആസിഫ് അലിയും നായകന്മാരായി എത്തിയ ത്രില്ലര്‍...
Malayalam
24 മണിക്കൂറിനുള്ളില്‍ 11 മില്യണിലധികം കാഴ്ച്ചക്കാര്‍; യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് ആയി ‘പുഷ്പ 2’ലെ കപ്പിള്‍ സോങ്
By Vijayasree VijayasreeMay 31, 2024യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘പുഷ്പ 2’ലെ കപ്പിള്‍ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുഷ്പ: ദ റൂളി’ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ‘സൂസേകി’...
Actress
ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍, സ്റ്റേജില്‍ വച്ച് തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി അഞ്ജലി
By Vijayasree VijayasreeMay 31, 2024ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ കഴിഞ്ഞ ദിവസമാണ് നടന് നന്ദമൂരി ബാലകൃഷ്ണ നടി അഞ്ജലിയെ സ്റ്റേജില്‍ വച്ച്...
Actor
സംഘി എന്നതിന്റെ വിപരീതപദം സുഡാപ്പി എന്നല്ല സെക്യൂലറിസ്റ്റ് എന്നുതന്നെ ഉപയോഗിക്കുക; അല്ലെങ്കില്‍ സംഘികളും നിങ്ങളും തമ്മില്‍ എന്തുഭേദം?; ഷെയ്ന് നിഗത്തെ തിരുത്തി നിരൂപകന് ശൈലന്
By Vijayasree VijayasreeMay 31, 2024റഫയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരായ പ്രതികരണത്തെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ നടന് ഷെയ്ന് നിഗമിനെ തിരുത്തി കവിയും നിരൂപകനുമായ ശൈലന്. സംഘിയുടെ വിപരീതപദം...
Malayalam
‘കേശു ഈ വീടിന്റെ നാഥന്’ വിറ്റു പോയത് വന്‍ തുകയ്ക്ക്; എന്നിട്ടും പരാജയം ആണെന്ന് പറഞ്ഞു പരത്തി, ഞങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്; നാദിര്‍ഷ
By Vijayasree VijayasreeMay 31, 2024മിമിക്രി രംഗത്ത് നിന്ന് കഠിനാധ്വാനം കൊണ്ട് സിനിമാരംഗത്തേയ്ക്ക് കടന്നുവന്നവരാണ് സംവിധായകന് നാദിര്‍ഷയും നടന് ദിലീപും. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം...
Bollywood
ഡല്‍ഹി ഫയല്‍സിനായി ഗാന്ധി ആശ്രമം സന്ദര്‍ശിച്ച് വിവേക് അഗ്നിഹോത്രി
By Vijayasree VijayasreeMay 31, 2024ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’, ‘ദ വാക്സിന് വാര്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം...
Tamil
നാല്‍പ്പത്തിയഞ്ചാം വയസില്‍ നടന് പ്രേംജി അമരന് വിവാഹിതനാകുന്നു
By Vijayasree VijayasreeMay 31, 2024തമിഴ് നടനും ഗായകനുമായ പ്രേംജി അമരന് വിവാഹിതനാകുന്നു. വരുന്ന ജൂണ്‍ 9നാണ് നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി വിവാഹിതനാകുന്നത്. തിരുത്തുനി മുരുകന് ക്ഷേത്രത്തില്‍...
Latest News
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025
- കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം; പിന്നാലെ വീണ്ടും അറസ്റ്റ്; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടി June 21, 2025
- പുതുതായി അഭിനയിക്കാൻ വരുന്ന ആൾ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ പിന്നെ എന്താണ് പണി; ലാൽ June 21, 2025