Vijayasree Vijayasree
Stories By Vijayasree Vijayasree
Bollywood
ഒരു പാര്‍ട്ടി കഴിഞ്ഞെത്തി വൈകിയാണ് ഉറങ്ങാന്‍ കിടന്നത്, വെടിവെപ്പിന്റെ ശബ്ദം കേട്ടാണ് താന്‍ ഉറക്കം എഴുന്നേറ്റത് തന്നെ; സല്മാന് ഖാന്റെ മൊഴി പുറത്ത്
By Vijayasree VijayasreeJune 13, 2024കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് നടന്‍സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ് നടന്നത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ താരത്തിന്റെ മൊഴി പുറത്തായിരിക്കുകയാണ്....
Malayalam
കുവൈറ്റില്‍ ഉള്ള ഭാരതീയര്‍ക് സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്; സുരേഷ് ഗോപി
By Vijayasree VijayasreeJune 13, 2024രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്കുവൈത്തിലെ മന്‍ഗഫിലുണ്ടായ തീപിടിത്തം. ഈ സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് നടനും സഹ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അറിയിച്ചു....
Actress
നടി നൂര്‍ മാലാബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയില്‍; ഏറ്റെടുക്കാന്‍ തയ്യാറാകാതെ കുടുംബം
By Vijayasree VijayasreeJune 13, 2024ബോളിവുഡ് വെബ് സീരീസുകളിലൂടെ ശ്രദ്ധനേടിയ നടിയാണ് നൂര്‍ മാലാബിക ദാസ്. ഇപ്പോഴിതാ നടിയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. നടി...
Malayalam
പ്രേമലു ഞാന്‍ രണ്ടുതവണ കണ്ടു; മലയാള സിനിമയെ കുറിച്ച് വിജയ് സേതുപതി
By Vijayasree VijayasreeJune 13, 20242024 മലയാള സിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമായിരുന്നു. നിരവധി ചിത്രങ്ങളാണ് ആഗോള തലത്തില്‍ ശ്രദ്ധ നേടിയത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍...
Actress
രാജ്യത്തിനൊപ്പം ആര് നില്ക്കുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ഞാന്‍, നാളെ ഞാന്‍ ബിജെപിയില്‍ ചേരുമോ എന്നും അറിയില്ല; ശ്വേത മേനോന്
By Vijayasree VijayasreeJune 13, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ശ്വേതാ മേനോന്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കുറച്ച് നാളുകള്‍ക്ക് മുമ്പ് നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്...
Movies
‘മഞ്ഞുമ്മല്‍ ബോയിസ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്’; ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു
By Vijayasree VijayasreeJune 13, 2024‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാണത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി നിര്‍മാതാക്കള്‍ േൈഹക്കാടതിയില്‍. പരാതിക്കാരനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍...
Malayalam
‘അമ്മ’യിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല് ഇടറിയത്, ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തുടരും; താന്‍ സ്ഥാനം ഒഴിയുന്നുവെന്ന് ഇടവേള ബാബു
By Vijayasree VijayasreeJune 13, 2024മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തന്നെ തുടരുമെന്നും താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും ഇടവേള...
Actress
രാഷ്ട്രീയത്തേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പം, അഭിനയം നിര്‍ത്തുന്നു?; കങ്കണ റണാവത്ത്
By Vijayasree VijayasreeJune 13, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വാക്കുകള്‍ ഇടയക്കിടെ വിവാദങ്ങളിലേയ്ക്കും വിമര്ശനങ്ങളിലേയ്ക്കുമെല്ലാം പോകാറുണ്ടായിരുന്നു. ഇപ്പോഴിതാ 2024...
Malayalam
ആവേശത്തിലെ രംഗ അണ്ണനെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ ഇംപ്രഷന്‍ ഉണ്ടാക്കി നിലനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്; കനി കുസൃതി
By Vijayasree VijayasreeJune 13, 2024ഫഹദ് ഫാസിലിന്റേതായി പുറത്തെത്തി ആവേശം തീര്‍ത്ത ചിത്രമാണ് ആവേശം. നിരവധി പേരാണ് ചിത്രത്തെയും ഫഹദിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ആവേശത്തിലെ രംഗയെ...
Bollywood
കങ്കണയോട് കാണിച്ചത് തെറ്റ് തന്നെയാണ്; സിഐഎസ്എഫ് ഉദ്യോഗസ്ഥ കരണത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി കരണ്‍ ജോഹര്‍
By Vijayasree VijayasreeJune 13, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കരണത്തടിച്ചത്. ഈ സംഭവം വലിയ...
Malayalam
56ാം ജന്മദിനം; കൃഷ്ണകുമാറിന് ഗണപതി വിഗ്രഹം സമ്മാനിച്ച് സ്മൃതി ഇറാനി
By Vijayasree VijayasreeJune 13, 2024മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി സ്മൃതി ഇറാനി....
Hollywood
ജോനാസ് ബ്രദേഴ്സിലെ കെവിന് ജൊനാസിന് അര്‍ബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; വീഡിയോയുമായി താരം
By Vijayasree VijayasreeJune 13, 2024നിരവധി ആരാധകരുള്ള ലോക പ്രശസ്ത ഗായകരാണ് ജോനാസ് ബ്രദേഴ്സ്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇ്പപോഴിതാ ഇതിലെ കെവിന്...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025