Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
കൊഴുപ്പ് എടുത്ത് കളയുകയാണ് തിരിച്ച് ഇത് അവിടെ വെക്കാന്‍ പറ്റില്ല, സര്‍ജറി ചെയ്താല്‍ ട്രെന്‍ഡ് പോകും, എന്നാല്‍ മുഖം അപ്പാടെ മാറും, പിന്നീട് എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല; പ്ലാസ്റ്റിക് സര്ജന്
By Vijayasree VijayasreeJune 22, 2024ഇന്ന് സിനിമാ ത്രങ്ങള്ക്കിടയിലുള്ള കോസ്മെറ്റിക് സര്‍ജറികള്‍ വര്‍ധിച്ചു വരികയാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവര്‍ധക സര്‍ജറികള്‍ ചെയ്യാറുണ്ട്. നേരത്തെ ബോളിവുഡിലായിരുന്നു...
Tamil
വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വൈറലായി ജയം രവിയുടെ ഭാര്യയുടെ പോസ്റ്റ്
By Vijayasree VijayasreeJune 21, 2024തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിന്‍ സെല്വന് എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
Actress
ഞങ്ങളെ നോക്കി ഇഡ്ഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നത് ശരിയല്ല; ശ്രുതി ഹാസന്
By Vijayasree VijayasreeJune 21, 2024കമല്‍ ഹാസന്റെ മകളെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് ശ്രുതി ഹാസന്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരങ്ങളെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
News
തന്റെ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു; സൊനാക്ഷിയുടെ വിവാഹത്തിന് പങ്കെടുക്കും
By Vijayasree VijayasreeJune 21, 2024ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നടി സൊനാക്ഷി സിന്‍ഹ. ജൂണ്‍ 23ാം തീയതിയാണ് നടിയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹം. ഇതിനിടെ സൊനാക്ഷിയുടെ...
Tamil
ടെക്നീഷ്യന് ആയിരുന്നിട്ടു കൂടി തനിക്ക് ഷോലെ തീയേറ്ററില്‍ സിനിമ കാണാന്‍ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു; കമല്‍ ഹാസന്
By Vijayasree VijayasreeJune 21, 2024തെന്നിന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ചിത്ത്രതിന്റെ പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു...
Tamil
പിറന്നാളാഘോഷങ്ങളൊന്നും വേണ്ട; അഭ്യര്‍ത്ഥനയുമായി വിജയ്
By Vijayasree VijayasreeJune 21, 2024തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജൂണ്‍ 22നാണ് വിജയുടെ പുറന്നാള്. അദ്ദേഹത്തിന്റെ...
Actress
23 വര്‍ഷം മുമ്പ് വന്ന രോഗാവസ്ഥ വീണ്ടും…’ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോകുന്നു; തന്റെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് ജോളി ചിറയത്ത്
By Vijayasree VijayasreeJune 21, 2024അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്....
Movies
രണ്‍ബീറിനെ ആളുകള്‍ രാമനായി ആളുകള്‍ അംഗീകരിക്കി, കാരണം; തുറന്ന് പറഞ്ഞ് നടന് സുനില്‍ ലാഹ്രി
By Vijayasree VijayasreeJune 21, 2024നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രാമനായി രണ്‍ബീര്‍ കപൂറെത്തുമ്പോള്‍ സീതയായി സായ് പല്ലവിയും...
Actor
മകനൊപ്പം ശബരിമല ക്ഷേത്ര സന്നിധിയിലെത്തി രമേഷ് പിഷാരടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്
By Vijayasree VijayasreeJune 21, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Actor
ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രാംചരണും ഉപാസനയും
By Vijayasree VijayasreeJune 21, 2024തെന്നിന്ത്യയില്‍ നിരഴധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രാം ചരണിന്റേയും ഉപാസനയുടേയും...
Malayalam
ചേട്ടനേയും അനിയനേയും പോലെയുണ്ട്; ജോജു ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വിജയ് സേതുപതി; സന്തോഷം പങ്കുവെച്ച് നടന്
By Vijayasree VijayasreeJune 21, 2024തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും...
Tamil
രജനികാന്ത് -കാര്‍ത്തിക് സുബ്ബരാജ് കൂട്ടുക്കെട്ട് വീണ്ടും!; പുതിയ വിവരം ഇങ്ങനെ
By Vijayasree VijayasreeJune 21, 2024രജനികാന്ത് -കാര്‍ത്തിക് സുബ്ബരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പേട്ട. ആക്ഷന്‍ രംഗങ്ങളായാലും പാട്ടുകളായാലും മാസ് ഡയലോഗുകളായാലും എല്ലാം കൊണ്ടും രജനികാന്ത്...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025