Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘മൂക്കും താടിയുമെല്ലാം സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേ?’; കമന്റിട്ടയാള്‍ക്ക് മറുപടി നല്കി കവിത
By Vijayasree VijayasreeFebruary 20, 2021നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ താരമാണ് കവിത നായര്‍. ഇപ്പോഴും സിനിമകളിലൂടെയും സീരയലുകളിലൂടെയും തിളങ്ങി നില്‍ക്കുകയാണ് നടി....
Malayalam
ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയി; ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ല
By Vijayasree VijayasreeFebruary 20, 2021നിരവധി മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൊല്ലം തുളസി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം ഇടയ്ക്ക് വെച്ച്...
Malayalam
‘പോയി പണി നോക്കാന്‍ പറ’ ചേച്ചീ..ഇനിയും ഒരുപാട് ചിരിക്കാനും ഓടാനുമുണ്ട്; സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഫോട്ടോയുമായി മഞ്ജു
By Vijayasree VijayasreeFebruary 20, 2021റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയ താരമാണ് മഞ്ജു പത്രോസ്. മനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക്...
Malayalam
മൂഡ് എന്നെഴുതി വഴുതനയുടെ ചിത്രത്തോടൊപ്പം ആന്‍ഡ്രിയ; കണ്ണുതള്ളി ആരാധകര്‍
By Vijayasree VijayasreeFebruary 20, 2021ഗായികയായി എത്തി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ആന്‍ഡ്രിയ ജെറമിയ. ആന്‍ഡ്രിയയുടെ ഏറ്റവും മികച്ച...
Malayalam
‘പറ്റിക്കാന്‍ ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ’; ജീത്തു ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 19, 2021ഒടിടി പ്ലാറ്റാഫോമില്‍ റിലീസ് ചെയ്ത ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ദൃശ്യം എന്ന ആദ്യ ഭാഗത്തോടെ നൂറ്...
Malayalam
ഉണ്ണിമുകുന്ദനും മല്ലിക സുകുമാരനും ബിജെപിയിലേയ്ക്ക്, ഇക്കുറി മത്സരിക്കും?
By Vijayasree VijayasreeFebruary 19, 2021സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള രാഷ്ട്രീയ നീക്കം തുടരുന്നതിനിടെ നടന് ഉണ്ണി മുകുന്ദനും നടി മല്ലിക സുകുമാരനും...
Malayalam
ലളിതവും മാതൃകാപരമായും ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 19, 2021സിനിമ നടിമരുടേയും നടന്മാരുടേയും വിവാഹം കേങ്കമമായി വലിയ ആര്‍ഭാടമായാണ് നടക്കാറുള്ളത്. എന്നാല്‍ ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹം ഏവരേയും ഞെട്ടിപ്പിക്കുന്നതും...
Malayalam
മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക്; അഭിനയത്തിനു പുറമേ ഗാനാലാപനവും
By Vijayasree VijayasreeFebruary 19, 2021അയ്യപ്പനും കോശിയിലെ ഒറ്റ ഗാനം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മ വീണ്ടും സിനിമയിലേയ്ക്ക്. ഷാഫി എപ്പിക്കാട് രചനയും...
Malayalam
ജോര്‍ജുകുട്ടി മലയാള സിനിമയിലെ മികച്ച കഥാപാത്രം, പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് ഒരു അത്ഭുതം; ദൃശ്യം 2 വിനെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്
By Vijayasree VijayasreeFebruary 19, 2021മലയാളികള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ സിനിമയെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരന്‍....
Malayalam
സിദ്ധാര്‍ത്ഥ് സ്കൂളില്‍ പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും; തന്നെ പരിഹസിച്ച ബിജെപി അംഗത്തിന് ചുട്ട മറുപടി നല്കി താരം
By Vijayasree VijayasreeFebruary 19, 2021കര്‍ഷക സമരത്തില്‍ തുടക്കം മുതല്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലപാടെടുത്ത നടനാണ് സിദ്ധാര്‍ഥ്. അതുമായി ബന്ധപ്പെട്ട് ടൂള്‍ കിറ്റ് വിവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ...
Malayalam
ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെ; ഇനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 19, 2021വൈറലായി നടി ഇനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്. മറ്റുള്ളവരെ ഉയരങ്ങളിലേക്ക് നയിക്കുകയും വാര്‍ത്തെടുക്കുകയും സ്നേഹിക്കുകയും...
Malayalam
ഞാന്‍ ഒരു ഹീറോയുടെ നായികയല്ലായിരുന്നു സംവിധായകന്റെ നായികയായിരുന്നു; നായികയായി വേണ്ടെന്ന് പറഞ്ഞതില്‍ വിഷമമില്ല
By Vijayasree VijayasreeFebruary 19, 2021തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്....
Latest News
- അനുജന്മാർക്ക് ഒപ്പം നസ്രിയ; വൈറലായി ചിത്രങ്ങൾ June 4, 2025
- നിങ്ങൾ വളരെ സുന്ദരിയാണ് അമ്മ, ഐ ലവ് യു; അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ June 4, 2025
- നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ… അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാം; വൈറലായി ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി June 4, 2025
- ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്; നമിത പ്രമോദ് June 4, 2025
- സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്, തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണു; വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്; സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്ത് June 4, 2025
- ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം; കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ ജീവിതം…; വൈറലായി ചിത്രങ്ങൾ June 4, 2025
- അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ June 4, 2025
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025