Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘കോവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന് സര്‍ക്കാരിനോട് സഹകരിക്കൂ.. അഭ്യര്‍ത്ഥനയുമായി ബിജെപി നേതാവ് ഖുഷ്ബു
By Vijayasree VijayasreeMay 8, 2021തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളോട് സ്റ്റാലിന് സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍. സംസ്ഥാനത്ത്...
Malayalam
പ്രമുഖ നടി ഒരാള്‍ മരിച്ചു എന്ന് പോസ്റ്റ് ചെയ്തപ്പോള്‍ അതിനു ചിരിക്കുന്ന സ്മൈലി, ആ പെണ്‍കുട്ടിയുടെ അച്ഛന്റെ രാഷ്ട്രീയം തന്നെ ആണ് അതിനുള്ള കാരണം, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംവിധായകന്
By Vijayasree VijayasreeMay 8, 2021ഓപ്പറേഷന് ജാവ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നമ്മളില്‍...
Malayalam
അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്, ഭര്‍ത്താവിന്റെയും കാമുകിയുടെയും സ്വകാര്യ ചിത്രങ്ങളടക്കം പുറത്ത് വിട്ട് ഭാര്യ, മറുപടിയുമായി ജിനു കോട്ടയം
By Vijayasree VijayasreeMay 8, 2021മിനി സ്ക്രീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് ജിനു കോട്ടയം. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം ഏഷ്യാനെറ്റില േെകാമഡി സ്റ്റാര്‍സ്...
Malayalam
എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്, ചിരിക്കാനുള്ള ഒരു അവസരവും താന്‍ പാഴാക്കാറില്ലെന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeMay 8, 2021മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷയ്മെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരം സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍...
Malayalam
ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം; കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളുവെന്ന് നിര്‍മാതാവ്
By Vijayasree VijayasreeMay 8, 2021കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യമെന്ന് നിര്‍മാതാവും, ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് കോണ്‍ഗ്രസില്‍...
Malayalam
ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്ത് ഞാന്‍ തളര്‍ന്നു, ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന് ദൈവത്തെ വിളിച്ചു
By Vijayasree VijayasreeMay 8, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു ബാലാജി ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയത്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി...
Malayalam
‘ചില സഖാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പടം തന്നെ വെച്ച് കത്തിച്ചു. അതാണ് സ്നേഹം’; എല്‍ഡിഎഫ് വിജയാഘോഷത്തെ പരിഹസിച്ച് അലി അക്ബര്‍
By Vijayasree VijayasreeMay 8, 2021നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയം ദീപശിഖ തെളിയിച്ച് ആഘോഷിച്ചിച്ചിരുന്നു. ഇപ്പോഴിതാ അതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍. ‘ചില...
Malayalam
ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം, നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മമ്മൂട്ടി
By Vijayasree VijayasreeMay 8, 2021രാജ്യത്ത് കോവിഡ് തംരംഗം രൂക്ഷമായി മാറുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നു മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത...
Malayalam
പൃഥ്വിരാജും തിലകന് ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞ് വിലക്കില്‍ നിന്നും ഒഴിവായി, ആ പൃഥ്വിരാജ് ചിത്രത്തിനു വേണ്ടി എന്നെ ബലിയിടാക്കുകയായിരുന്നു
By Vijayasree VijayasreeMay 8, 20212004 ല്‍ പൃഥ്വിരാജിനെ നായകനാക്കി വിനയന് സംവിധാനം ചെയ്ത ചിത്രമായിരുന്നു സത്യം. സിനിമ വിചാരിച്ചിരുന്നതു പോലെ വിജയം നേടിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം...
Malayalam
ഡോക്ടര്‍ മരിക്കുമെന്ന് വിധി എഴുതിയ മകന് രണ്ട് മാസം ഐസിയുവിലായിരുന്നു, മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഇന്നും തുന്നലിന്റെ അടയാളമാണെന്ന് കനിഹ
By Vijayasree VijayasreeMay 8, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന...
Malayalam
സാമ്പത്തിക തട്ടിപ്പ് കേസ്, കോടതിയില്‍ വെച്ച് കേസ് പിന്‍വലിച്ചതായി അറിയിച്ച് സംവിധായകന് ശ്രീകുമാര്‍
By Vijayasree VijayasreeMay 7, 2021സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന് വി. എ ശ്രീകുമാര്‍. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും കോടതിയില്‍ വച്ച്...
Malayalam
സിതാര്‍ കലാകാരന് ദേവ്ബ്രത ചൗധരിയ്ക്ക് തൊട്ടു പിന്നാലെ മകനും കോവിഡ് ബാധിച്ചു മരിച്ചു
By Vijayasree VijayasreeMay 7, 2021പ്രശസ്ത സിതാര്‍ കലാകാരന് ആയ ദേവ്ബ്രത ചൗധരി (ദേബു ചൗധരി) മരണത്തിനു തൊട്ടു പിന്നാലെ മകനും സിതാര്‍ കലാകാരനുമായ പ്രതീക് ചൗധരിയും...
Latest News
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025
- കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ July 8, 2025
- എന്നെ പേടിയാണ്, ഒരുവാക്ക് പറഞ്ഞില്ല! അത് പുകഞ്ഞുകൊണ്ടിരിക്കുന്ന സംഭവം; കാവ്യയും ദിലീപും ചെയ്തത് ; തുറന്നടിച്ച് മേനക സുരേഷ് July 8, 2025
- ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ July 8, 2025
- സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി July 8, 2025
- ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു; നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും വിവാദത്തിൽ! July 8, 2025
- മമ്മൂട്ടിയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്, ലാൽ സാർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ദിലീപാണ്; ചാലി പാല July 8, 2025
- മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ് July 8, 2025
- ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്, നല്ല വേഷം ആയിരുന്നു, പക്ഷേ ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ല; ഷഫീഖ് റഹ്മാൻ July 8, 2025
- കോട്ടയത്തെ സുധിലയത്തിൽ അനിയനെ കാണാനെത്തി കിച്ചു; വൈറലായി വീഡിയോ July 8, 2025