Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഗിരീഷ് പാട്ട് എഴുതിയ പേപ്പര്‍ ഞാന്‍ വലിച്ചു കീറി കളഞ്ഞു; ഞാന്‍ കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളുമായി മേജര്‍ രവി
By Vijayasree VijayasreeJune 1, 2021മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച് യാത്രയായ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഇ്പ്പോഴിതാ അദ്ദേഹവുമായുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ്...
Malayalam
വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്
By Vijayasree VijayasreeJune 1, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് ശാലു കുര്യന്. വില്ലത്തിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
Malayalam
ക്ലാസ്സ് റൂമില്‍ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാന്‍ അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആശംസകളുമായി മനോജ് കെ ജയന്
By Vijayasree VijayasreeJune 1, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടനായി മാറിയ താരമാണ് മനോജ് കെ ജയന്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവസ്മരണീയമാക്കുവാന്‍...
Malayalam
വാര്‍ധക്യത്തിലായപ്പോള്‍ സിനിമക്കാര്‍ക്ക് തന്നെ വേണ്ടാതായി, ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത് പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ല
By Vijayasree VijayasreeJune 1, 2021മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി ഗാനങ്ങളിലൂടെ ഗാനരചയിതാവായും കവിയായും സംഗീതസംവിധായകനായും ഗായകനായും നടനായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി....
Malayalam
‘ഇംഗ്ലീഷ് മീഡിയത്തിലാണ് മക്കള്‍ പഠിക്കുന്നത് എന്ന് പൊങ്ങച്ചത്തോടെ പറയാന്‍ 10 വര്‍ഷം നരകിച്ച ഞാന്‍’; തന്റെ സ്കൂള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ഒമര്‍ലുലു
By Vijayasree VijayasreeJune 1, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
Malayalam
ഇവള് ആരാടാ മമ്മുക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം; തന്റെ കയ്യിന്ന് പോയ ആ സീന്‍ എടുക്കാന്‍ മുപ്പതോളം ടേക്കുകള്‍ വേണ്ടിവന്നു
By Vijayasree VijayasreeJune 1, 2021ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിത ആവുന്നത്. തുടര്‍ന്ന്...
Malayalam
പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്, ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്റൂമുകളാണ്’; ആശംസകളുമായി മമ്മൂട്ടി
By Vijayasree VijayasreeJune 1, 2021രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു അധ്യയന വര്‍ഷം കൂടി കടന്നു പോകുകയാണ്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം എന്നപോലെ...
Malayalam
അരിച്ചാക്കുകള്‍ ചുമന്നും, പൊട്ടിയിളകി അഴുക്കുചാലില്‍ വീണ കോണ്‍ക്രീറ്റ് സ്ലാബ് വരെ മാറ്റാന്‍ സഹായിച്ചും ആന്‍ണി വര്‍ഗീസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 1, 2021അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍...
Malayalam
ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ഓര്‍ത്തിരിക്കണം; തന്റെ വലിയ ആഗ്രഹങ്ങളെ കുറിച്ച് രജീഷ വിജയന്
By Vijayasree VijayasreeJune 1, 2021അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ വിജയന്. ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന് വെള്ളം എന്ന...
Malayalam
അനുകൂലിക്കുന്നവര്‍ക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവര്‍ക്ക് പൃഥ്വി ഇരയുമാണ്’; പൃഥ്വിരാജിനെ അനുകൂലിച്ച് ‘അമ്മ’ പ്രസ്താവന പുറത്തിറക്കിയില്ല, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധ കുറിപ്പ് പങ്കുവെച്ച് മല്ലിക സുകുമാരന്‍
By Vijayasree VijayasreeJune 1, 2021ലക്ഷ്ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ അനുകൂലിച്ച്...
Malayalam
അടുത്തിരിക്കുന്ന കുട്ടിക്ക് ആറാം ഇന്ദ്രിയമുണ്ടെന്ന് തോന്നുന്നു; പ്രേമത്തിലെ പഴയ ചിത്രം പങ്കുവെച്ച് അനുപമ പരമേശ്വരന്
By Vijayasree VijayasreeJune 1, 2021പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുപമ പരമേശ്വരന്. തുടര്‍ന്ന് തെലുങ്കില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ നടി...
Malayalam
നമ്മുടെ മലയാള സിനിമയില്‍ നമുക്കും ഉണ്ടൊരു രാവണന് പത്തു തലയുള്ള രാവണല്ല, അതിനേക്കാള്‍ ഭയങ്കരന്‍; ബാദുഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സാജിദ് യാഹിയ
By Vijayasree VijayasreeMay 31, 2021പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകനും നടനുമായ സാജിദ് യാഹിയ. മലയാള സിനിമയിലെ രാവണനാണ് ബാദുഷയെന്ന സാജിദ് യാഹിയ...
Latest News
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025
- ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്, എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങൾ നിർദേശിക്കുകയാണോ?; സെൻസർ ബോർഡിനോട് ഹൈക്കോടതി July 1, 2025
- അനുജത്തിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും പകരം നൽകാൻ തന്റെ സ്നേഹം മാത്രമേയുള്ളൂ, നന്ദി പറയാൻ വാക്കുകൾ പോരാ; റിമി ടോമി July 1, 2025
- വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഫിലിം ജേർണലിസ്റ്റ് അന്തനൻ July 1, 2025