Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘കേരളത്തിന് അഭിമാനം ഭാരതത്തിന് അന്തസ്സ് ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങളുമായി മല്ലിക സുകുമാരന്‍
By Vijayasree VijayasreeMay 23, 2021കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടി മല്ലിക സുകുമാരന്‍. കേരളത്തിന് അഭിമാനവും ഭാരതത്തിന് അന്തസ്സുമാണ്...
Malayalam
സീരിയലുകളില്‍ അശാസ്ത്രീയവും അന്ധവിശ്വാസവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ട്; സീരിയലുകള്‍ക്ക് സെന്‍സറിഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി
By Vijayasree VijayasreeMay 23, 2021മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലടക്കം ജനപ്രീതി നേടിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് സീരിയലുകള്‍. വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധി പേരാണ് കാഴ്ച്ചക്കാരായുള്ളത്. വിനോദത്തിനു...
News
വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും; സാമന്തയ്ക്കെതിരെ തമിഴ് സംഘടനകള്‍
By Vijayasree VijayasreeMay 23, 2021തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് സാമന്ത. നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ സാമന്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംഘടനകള്‍. തമിഴ് പുലിയായി വേഷമിട്ടതിന് ആണ്...
News
‘മനസിന്റെ വിങ്ങല്‍ മാറാന്‍ ചിലര്‍ക്ക് ദുഖം പങ്കിട്ടെ മതിയാവു, അങ്ങയുടെ കണ്ണുനീര് ഞാന്‍ സ്വീകരിക്കുന്നു’; മോദിയെ പിന്തുണച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeMay 23, 2021കഴിഞ്ഞ ദിവസം വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയത്...
News
കോവിഡ് രൂക്ഷമാകുന്നത് ജനങ്ങള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട്; സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്ന് ഖുഷ്ബു
By Vijayasree VijayasreeMay 23, 2021കോവിഡ് രണ്ടാം തരംഗം രാജ്യമാകെ രൂക്ഷമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ട്വിറ്ററിലാണ് ഖുശ്ബു...
Malayalam
‘ഈശ്വരന് ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളില്‍ രൂപങ്ങളില്‍ വിളിച്ചോളൂ എന്നു പറഞ്ഞ ധര്‍മ്മ സന്തതിയാണ് ഞാന്‍’, വീണ്ടും വൈറലായി അലി അക്ബറുടെ പോസ്റ്റ്
By Vijayasree VijayasreeMay 23, 2021മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അലി അക്ബര്‍. ബാംബൂ ബോയ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, കുടുംബവാര്‍ത്തകള്‍ , പൈ ബ്രദേഴ്സ് തുടങ്ങിയ 20 ലധികം...
Malayalam
സലിംകുമാറിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് ലാല്‍ ജോസ്
By Vijayasree VijayasreeMay 23, 2021മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ ലോകത്ത് നിറഞ്ഞ നില്ക്കുന്ന താരമാണ് സലിം കുമാര്‍. ഇപ്പോഴിതാ സലിംകുമാറിന്റെ കരിയര്‍ തന്നെ...
Malayalam
ഏങ്ങലടിച്ച് കരഞ്ഞുകൊണ്ടാണ് പ്രിയന് എന്നോടു സംസാരിച്ചത്, സാമ്പത്തിക ബാധ്യതയുണ്ടെങ്കില്‍ സുഹൃത്തുക്കളെ ഡെന്നിസ് പറഞ്ഞേല്പ്പിക്കുമല്ലോ; വ്യാജപ്രചാരണം ക്രൂരമാണ്
By Vijayasree VijayasreeMay 23, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥ അവകാശപ്പെട്ടും അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന തരത്തിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്....
Malayalam
‘ഹന്‍സികയെ തൊട്ടുകളിച്ചാല്‍ മുഖം ഇടിച്ചു പരത്തും’; അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളില്‍ അനുജത്തിയുടെ പേരിലുള്ള ഹേറ്റ് പേജിനെതിരെ അഹാനകൃഷ്ണ
By Vijayasree VijayasreeMay 23, 2021മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ...
News
അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല, താന്‍ ഹോട്ട് ആയിരിക്കണം എന്നാണ് പലരും ആവശ്യപ്പെട്ടത്; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeMay 23, 2021സിനിമയില്‍ നിന്നും മാറി നിന്നതിന്റെ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രാചി ദേശായി. റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക്...
Malayalam
അശ്ലീല സിനിമകലില്‍ അഭിനയിച്ചത് തന്റെം സാമ്പത്തിക ബുദ്ധിമുട്ട് കാരണം; വെളിപ്പെടുത്തലുമായി ചാര്‍മിള
By Vijayasree VijayasreeMay 22, 2021മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ചാര്‍മിള. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ചാര്‍മിള ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു...
News
ബോളിവുഡ് സംഗീത സംവിധായകന് റാം ലക്ഷ്മണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
By Vijayasree VijayasreeMay 22, 2021ബോളിവുഡിലെ സംഗീത സംവിധായകനായ റാം ലക്ഷ്മണ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നാഗ്പൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025