Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്, കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു’ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്’; അത് ഭയങ്കര ഷോക്കായിരുന്നു, മാമുക്കോയയെ കുറിച്ച് പറഞ്ഞ് കോട്ടയം നസീര്‍
By Vijayasree VijayasreeOctober 28, 2021നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് മാമുക്കോയ. ഇപ്പോഴിതാ മാമുക്കോയ്ക്ക് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്...
News
ആ മലയാള ചിത്രത്തിന്റെ റീമേക്കില്‍ ആദ്യത്തെ ഷെഡ്യൂള്‍ തന്നെ ശാരീരികമായും മാനസികമായും തകര്‍ത്തു; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
By Vijayasree VijayasreeOctober 28, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ ‘ഹെലന്’ ചിത്രത്തിന്റെ റീമേക്കില്‍ താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടുവെന്ന്...
Malayalam
കീമോ കൊണ്ട് മുടി പോലും ഇല്ലാതെ വേദന കടിച്ചമര്‍ത്തി ഇരിക്കുന്നവര്‍ പോലും പൊട്ടിച്ചിരിക്കുന്നു, റേഡിയേഷന്റെയും കീമോ യുടെയും, കാന്‍സറിന്റെ കടന്നുകയറ്റം കൊണ്ട് ശരീരം തളര്ന്നിരിക്കുന്നവര് പോലും, മനസ്സു തുറന്നു ചിരിക്കുന്നത് കണ്ടത് സ്റ്റാര്‍ മാജിക് കണ്ടപ്പോഴാണ്; കുറിപ്പ് പങ്കുവെച്ച് ബിനീഷ് ബാസ്റ്റിന്
By Vijayasree VijayasreeOctober 28, 2021ഏറെ ജനപ്രീതി നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. അടുത്തിടെ നിരവധി വിമര്‍ശനങ്ങളാണ് പരിപാടിയ്ക്ക് നേരെ ഉയര്‍ന്നു...
News
അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയല്ല, ശക്തമായ ഒരു കാരണത്തിന് വേണ്ടിയാണ്; തമാശയ്ക്കല്ല രാഷ്ട്രീയത്തില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന കാമ്യ പഞ്ചാബി
By Vijayasree VijayasreeOctober 28, 2021ബിഗ്ബോസ് മത്സരാര്‍ത്ഥിയും ടിവി താരവുമായ കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് ദാദര്‍ വെസ്റ്റിലെ പാര്‍ട്ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷന്‍...
Malayalam
പെട്ടെന്ന് ഒരു ദിവസം കല്യാണം ഒത്തുവന്നു, ആരോടും പറയാനായില്ല!; തന്റെ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പങ്കുവെച്ച് സ്റ്റാര്‍ മാജിക്ക് താരം ശ്രീവിദ്യ മുല്ലച്ചേരി, വരനെയും പരിചയപ്പെടുത്തി, പരിഭവത്തോടെ ആരാധകര്‍
By Vijayasree VijayasreeOctober 28, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായര്‍. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ മുല്ലച്ചേരി സിനിമയിലേക്ക്...
Malayalam
എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്കളങ്കമായൊരു സൗന്ദര്യമുണ്ട്, അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്, സോഷ്യല്‍ മീഡിയ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്, ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും എലിസബത്ത് തന്നെ; തുറന്ന് പറഞ്ഞ് ബാല
By Vijayasree VijayasreeOctober 28, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന് ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ വിവാഹിതരായി എങ്കിലും...
News
ദേശീയ ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മെഡലുകള്‍ സ്വന്തമാക്കി മാധവന്റെ മകന് വേദാന്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 27, 2021ഒരുകാലത്ത് തെന്നിന്ത്യയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു ആര് മാധവന്. ഇപ്പോഴും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ...
News
ബ്രിട്ടീഷ് വിദ്വേഷം പ്രകടമായി, ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയില്‍ നിന്നും സര്‍ദാര്‍ ഉദ്ദത്തെ പിന്തള്ളി; ജൂറി അംഗങ്ങളുടെ കാരണം വിവാദത്തില്‍
By Vijayasree VijayasreeOctober 27, 2021ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയില്‍ നിന്നും സര്‍ദാര്‍ ഉദ്ദം എന്ന സിനിമ പിന്തള്ളപ്പെടാനുള്ള കാരണം വ്യക്തമാക്കിയ ജൂറി അംഗങ്ങള്‍ക്ക് നേരെ പ്രതിഷേധം...
Malayalam
തെലുങ്കില്‍ പോയ സമയത്ത് ആദ്യത്തെ രണ്ട് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നാലോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു, ഒട്ടും പറ്റാതെ വന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി
By Vijayasree VijayasreeOctober 27, 2021നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ബിജു മേനോന്. ഇപ്പോഴിതാ തെലുങ്ക് സിനിമ സെറ്റിനെക്കുറിച്ചുള്ള നടന്...
Malayalam
മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ പറഞ്ഞ തനിക്ക് പെണ്ണ് തരില്ല എന്നാണ് പെണ്ണിന്റെ അച്ഛന് പറഞ്ഞത്; തന്റെ വിവാഹം നടന്നതിനെ കുറിച്ച് മണിയന്‍പിള്ള രാജു
By Vijayasree VijayasreeOctober 27, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ വിവാഹം ആലോചിച്ച് ചെന്നപ്പോള്‍ നേരിടേണ്ടി വന്ന പ്രശ്നത്തെ കുറിച്ച് പറയുകയാണ്...
Malayalam
ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്; പുതിയ ചിത്രങ്ങളുമായി ഭാമ
By Vijayasree VijayasreeOctober 27, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ...
News
കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായി സാമന്ത അക്കിനേനി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeOctober 27, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സാമന്തയുടെ വിവാഹമോചന വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സോഷ്യല്‍...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025