Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഭാഗ്യം കൂടാന്‍ ഗോപാലകൃഷ്ണന് ദിലീപായി.., വീണ്ടും പേര് മാറ്റിയതോടെ വെച്ചടി വെച്ചടി പണി തന്നെ! പിന്നെ പണ്ട് മന്ത്രവാദവും കൂടോത്രവും ഒക്കെ ചെയ്ത് കൂട്ടിയപ്പോള്‍ അത് തിരിച്ചടിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചു കാണില്ല!?
By Vijayasree VijayasreeJanuary 17, 2022പേരാണ് നമ്മെ തിരിച്ചറിയുന്നതിനുള്ള ആദ്യ വഴി. സിനിമാ രംഗത്ത് ഒരു ഗുമ്മിന് വേണ്ടി പേര് മാറ്റുന്നവര്‍ ഏറെയാണ്. ചിലര്‍ സ്റ്റൈലിനു വേണ്ടി...
Malayalam
വിപ്ലവ ചിന്തകള്‍ നിറഞ്ഞ ആ ആദര്‍ശ യുവാക്കളുടെ തലമുറ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന അനുഭവസമ്പന്നരായ മധ്യവയസ്കരാണ്, ഇന്നത്തെ സമൂഹം 30- 35 വര്‍ഷം മുമ്പ് അവര്‍ സംസാരിച്ച ആദര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല, അവരൊക്കെ എവിടെയാണ്? കേരളം വിട്ടു പോയോ?, കുറിപ്പുമായി രേവതി
By Vijayasree VijayasreeJanuary 17, 2022മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് രേവതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുണ്ട്....
News
‘ഞങ്ങള്‍ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങിയവരാണ്, അവന് ഇപ്പോഴും ഗ്രീക്ക് ദൈവത്തെപ്പോലെ’; ഹൃത്വിക് റോഷനെ കുറിച്ച് പറഞ്ഞ് മാധവന്
By Vijayasree VijayasreeJanuary 17, 2022നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍ഹീറോയാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ ഹൃത്വികിനെ പോലെ തനിക്കും ശരീരം ഫിറ്റാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍...
Malayalam
നിര്‍ണായക വിധി വരും മുമ്പേ തന്നെ ആഘോഷങ്ങളില്‍ മുഴുകി ദിലീപ്; ഒരു കൂസലുമില്ല, ഫ്രാങ്കോയെ പുഷ്പം പോലെ ഊരിക്കൊണ്ടു വന്ന രാമന്‍പ്പിള്ള വക്കിലിനെ വിശ്വസിച്ച് ദിലീപ്
By Vijayasree VijayasreeJanuary 17, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ‘ജനപ്രിയ’ നായകനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ദിലീപ്...
Malayalam
മലയാള സിനിമയ്ക്കുവേണ്ടി പാടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം; മലയാളത്തിന് നന്ദി പറഞ്ഞ് ഗായിക സുനീതി ചൗഹാന്
By Vijayasree VijayasreeJanuary 17, 2022ബോളിവുഡിന്റെ പ്രിയ ഗായികയാണ് സുനീതി ചൗഹാന്. നാലു വയസ്സു മുതല്‍ തന്റെ സംഗീത ജീവിതം ആരംഭിച്ച സുനീതിയുടെ മധുര ശബ്ദത്തിലെത്തിയ സൂപ്പര്‍...
Malayalam
ഷമ്മി തിലകനോട് വിശദീകരണം തേടും, ഇതിനായി പ്രത്യേക കമ്മറ്റി, സ്ത്രീകളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്നും മോഹന്‍ലാല്‍
By Vijayasree VijayasreeJanuary 17, 2022മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ....
Malayalam
അയ്യനെ കണ്ട് എല്ലാം തൊഴുത് പറഞ്ഞ് ദിലീപ്; ഇനി ആകെയുള്ള ആശ്രയം ദൈവം മാത്രം; അമ്പലങ്ങള്‍ കയറിയിറങ്ങി വഴിപാട് നടത്തി ദിലീപ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 17, 2022കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ ജനപ്രിയ നായകന് വീണ്ടും ജയിലിലേയ്ക്ക് തന്നെ...
Malayalam
നടി ലെന തന്റെ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!, ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ച് നടി
By Vijayasree VijayasreeJanuary 17, 2022ഭാഗ്യം വരുമെന്ന വിശ്വാസത്തില്‍ സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയ താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങളും...
Malayalam
നടിയെ ആക്രമിച്ച കേസ്; അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്, തുടര്‍ നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍
By Vijayasree VijayasreeJanuary 17, 2022നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. എന്നാല്‍ തുടര്‍നീക്കങ്ങള്‍ വ്യക്തമായ തെളിവുകളുടെ...
Malayalam
ഇടിമിന്നലേറ്റ പോലെ ദിലീപ്, വന്‍ തിരിച്ചടി; എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
By Vijayasree VijayasreeJanuary 17, 2022കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നത്. ‘ജനപ്രിയ’ നായകനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ദിലീപ്...
Malayalam
ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ലുസിസിയില്‍ ചേരാമായിരുന്നു, ആണ് കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്; ഡബ്ലുസിസിയെ പ്രശംസിച്ച് ഹരീഷ് പേരടി
By Vijayasree VijayasreeJanuary 17, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍ തന്റെ...
Malayalam
മലയാള സിനിമയില്‍ പുരുഷാധിപത്യമാണ്, ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന് ഉണ്ടോ? മഞ്ജു വാര്യര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ മഞ്ജു വാര്യര്‍ ഉണ്ടെങ്കില്‍ ഈ സിനിമ ഞങ്ങള്‍ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റര്‍ ഉടമകള്‍ ഉണ്ട്?; ഭാഗ്യലക്ഷ്മി ചോദിക്കുന്നു
By Vijayasree VijayasreeJanuary 17, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. പുരുഷന്മാര്ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ട്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025