Vijayasree Vijayasree
Stories By Vijayasree Vijayasree
News
സൂര്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ സംവിധായകനായി ബാല; സന്തോഷ വിവരം പങ്കുവെച്ച് നടന്
By Vijayasree VijayasreeJune 10, 2022മലായളികള്ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ത്നനെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
News
എല്ലാവരുമായും ഞാന്‍ സൗഹൃദത്തിലായിരിക്കും എന്നാല്‍ എനിക്ക് അനിരുദ്ധിനെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം; അനിരുദ്ധിനെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രശസ്തയായ ഗായിക ജോണിറ്റ ഗാന്ധി
By Vijayasree VijayasreeJune 10, 2022തമിഴിലെ മുന്‍നിര സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദ്രറിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെന്നിന്ത്യയിലെ മിക്ക ഹിറ്റു ഗാനങ്ങളും അനിരുദ്ധിന് സ്വന്തമാണ്. ഇപ്പോള്‍...
Malayalam
വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ് വരെ തുടരും; കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി ഹൈക്കോടതി
By Vijayasree VijayasreeJune 10, 2022യുവനടിയെ ലൈം ഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തിങ്കളാഴ് വരെ തുടരും. നടിയെ...
News
‘അവള് എന്റെ ഭാര്യയാണ്. എന്റെ ഒരേയൊരു ഭാര്യ. ഞാനവളുടെ ആദ്യ ഭര്‍ത്താവാണ്. ഞാന്‍ കല്യാണം മുടക്കാന്‍ വന്നതാണ്’; അമേരിക്കന്‍ പോപ് ഗായികയായ ബ്രിട്ട്നി സ്പിയേഴ്സിന്റെ മൂന്നാം വിവാഹ ചടങ്ങിനിടയില്‍ നാടകീയ രംഗങ്ങള്‍
By Vijayasree VijayasreeJune 10, 2022അമേരിക്കന്‍ പോപ് ഗായികയായ ബ്രിട്ട്നി സ്പിയേഴ്സിന്റെ മൂന്നാം വിവാഹ ചടങ്ങിനിടയില്‍ നാടകീയ രംഗങ്ങള്‍. കല്യാണത്തിന് ആദ്യഭര്‍ത്താവായ ജേസണ്‍ അലക്സാണ്ടറിന്റെ അപ്രതീക്ഷിത വരവാണ്...
News
നയന്‍താര വിഘ്നേഷിന് നല്‍കിയത് 20 കോടി വിലവരുന്ന അത്യാഢംബര ബംഗ്ലാവ്, വിഘ്നേഷിന്റെ സഹോദരിയ്ക്ക് 30 പവന് സ്വര്‍ണാഭരണങ്ങള്‍, കുടുംബാംഗങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ സമ്മാനം, വിഘ്നേഷ് സമ്മാനിച്ചത് 5 കോടി രൂപ വിലവരുന്ന വജ്ര മോതിരവും വിവാഹ ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന ആഭരണങ്ങളും; നയന്‍താര-വിഘ്നേഷ് വിവാഹത്തിലെ ആഢംബര കാഴ്ചകള്‍
By Vijayasree VijayasreeJune 10, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ഏഴ് വര്‍ഷമായുള്ള പ്രണയത്തിന് ശേഷമാണ് താരം വിവാഹം കഴിച്ചത്. അത്യാഢംബര പൂര്‍വമായ വിവാഹമായിരുന്നു കഴിഞ്ഞത്....
Malayalam
എന്നെ പ്രണയിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് മറ്റൊരു പ്രണയ ബന്ധം ഉണ്ടായിരുന്നു; എന്റെ വിശ്വാസം നഷ്ടപ്പെട്ടു, പിരിയുകയായിരുന്നു, ആ ബ്രേക്കപ്പില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു; ഒടുക്കം സൈക്കാര്‍ട്ടിസ്റ്റിനെ കാണേണ്ടി വന്നു, തുറന്ന് പറഞ്ഞ് അന്ന ചാക്കോ
By Vijayasree VijayasreeJune 10, 2022വെബ്സീരീസുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അ്ന ചാക്കോ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
ബോളിവുഡിലേയും കോളിവുഡിലേയും നടീ-നടന്മാര് ഒഴുകിയെത്തിയിപ്പോള് മലയാളത്തില്‍ നിന്നും ദിലീപ് മാത്രം, മമ്മൂട്ടിയും മോഹന്‍ലാലും എത്താത്ത കാരണം?
By Vijayasree VijayasreeJune 10, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി...
News
സല്മാന് ഖാന് ഭീഷണി കത്തയച്ചയാളെ കണ്ടെത്തി പോലീസ്; ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ!
By Vijayasree VijayasreeJune 10, 2022ബോളിവുഡിലെ സൂപ്പര്‍താരമായ സല്മാന് ഖാനും പിതാവിനും കഴിഞ്ഞ ദിവസമായിരുന്നു ഭീഷണി കത്ത് ലഭിച്ചത്. സല്മാന് ഖാനെ ലക്ഷ്യംവെച്ച് നടന്റെ പിതാവ് സലീം...
News
10 മില്യണ്‍ ഡോളറും ശിക്ഷാ നഷ്ടപരിഹാരമായി 5 മില്യണ്‍ ഡോളറും നഷ്ടപരിഹാരം; മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് ജോണി ഡെപ്പിന്റെ അഭിഭാഷകര്‍
By Vijayasree VijayasreeJune 10, 2022ആംബര്‍ ഹേഡിന് എതിരെയുള്ള മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിന്റെ അഭിഭാഷകരായ കാമില്‍ വാക്സസും ബെഞ്ചമിന്‍...
Malayalam
ആര്‍എസ്എസ് മുഴുവന്‍ കൊല്ലാന്‍ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട് ആരാണ് പറഞ്ഞത്?; ഇന്ന് കാവി കളര്‍ സാരി ഉടുത്താല്‍, അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ ഒക്കെ സംഘിയാക്കുന്നു; ഇതൊക്കെ എന്താണെന്ന് മല്ലിക സുകുമാരന്‍
By Vijayasree VijayasreeJune 10, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. ടെലിവിഷനിലൂടെയും ബിഗ്സ്ക്രീനിലൂടെയും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ്...
News
സാധാരണയായി ഞാന്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു’; ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെ ആരോപണവുമായി പൂജ ഹെഗ്ഡെ
By Vijayasree VijayasreeJune 10, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പൂജ ഹെഗ്ഡെ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
സിനിമ കഴിയുമ്പോള്‍ വളരെ വൈകാരികമായി അവര്‍ ഒരു ഉമ്മ നല്കി. ആ നിമിഷത്തിലാണ് ജയിച്ചു എന്ന തോന്നല്‍ ഉണ്ടായത്; തുറന്ന് പറഞ്ഞ് അദിവി ശേഷ്
By Vijayasree VijayasreeJune 10, 2022സിനിമ കണ്ടതിന് ശേഷം മേജര്‍ സന്ദീപിന്റെ മാതാപിതാക്കള്‍ എന്നെ ചുംബിച്ച നിമിഷമാണ് ഞങ്ങള്‍ വിജയിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷം’എന്ന് അദിവി ശേഷ്. മേജര്‍...
Latest News
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025