Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തമിഴ് നാട്ടില്‍ നിന്നും മിഠായി വില്പനക്കെത്തിയ യുവതികളെ മര്‍ദ്ദിച്ചു; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്കെതിരെ വീണ്ടും പരാതി
By Vijayasree VijayasreeMay 29, 2022സിനിമ സീരിയല്‍ നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പിയ്ക്കെതിരെ വീണ്ടും പരാതി. തമിഴ് നാട്ടില്‍ നിന്നും മിഠായി വില്പനക്കെത്തിയ യുവതികളെ...
Malayalam
എനിക്ക് എത്രദൂരം പോകാനാകുമെന്ന് നോക്കാം എന്ന് ഭാമ; വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്നുവോ..?; കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeMay 29, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല, കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല; തനിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായതായി താനെവിടെയും പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിഖില വിമല്‍
By Vijayasree VijayasreeMay 29, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
കുന്തിരിക്കം വാങ്ങിയവര്‍ക്കും, അരിയും മലരും വാങ്ങിയവര്‍ക്കും നല്ല നമസ്ക്കാരം, നിങ്ങള്‍ രണ്ടു ആടുകളാവുന്നു, പരസ്പരം കുത്തി ചോര വീഴ്ത്താന്‍ വിധിക്കപ്പെട്ടവര്‍; പോസ്റ്റുമായി രാമസിംഹന്
By Vijayasree VijayasreeMay 29, 2022മലയാളികള്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് രാമസിംഹന്(അലി അക്ബര്‍). സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ആലപ്പുഴയിലെ പോപ്പുലര്‍...
Malayalam
ന്യായീകരണ തൊഴിലാളികള്‍ കുറച്ച് നന്നായി വിയര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള ഈ ചിരിയെ തോല്പിക്കാന്; പ്രതികരണവുമായി ഒമര്‍ ലുലു
By Vijayasree VijayasreeMay 29, 2022കഴിഞ്ഞ ദിവസമായിരുന്നു സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തിയ ഹോം എന്ന...
Malayalam
വിവാഹത്തിനു മുമ്പ് ദിലീപുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍, പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിന് തെളിവുകള്‍; കാവ്യയുടെ മൊഴികളെ തകര്‍ക്കാനുള്ള തെളിവുകളുമായി ക്രൈംബ്രാഞ്ച്
By Vijayasree VijayasreeMay 29, 2022നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ ഹൈക്കോടതിയില്‍ തെളിവുകളുമായി എത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ...
Malayalam
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നു എന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നു, കേട്ടുകേള്‍വി ഇല്ലാത്തത്; ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
By Vijayasree VijayasreeMay 29, 2022നടി ആക്രമിക്കപ്പെട്ട കേസ് അവസാന ദിവസങ്ങളിലേയ്ക്കാണ് കടന്നിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍....
Malayalam
ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി, ആ ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും; ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവുകളില്ലെന്ന് രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeMay 29, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടനായ ദിലീപ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്....
Malayalam
‘ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇന്നല്ലേങ്കില്‍ നാളെ എടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ ഈ ദൃശ്യങ്ങള്‍ പോലീസ് കാണാത്ത എവിടേയെങ്കിലും വെച്ചിട്ടുണ്ടാകും; ഏതെങ്കിലും കാലത്ത് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പെണ്‍കുട്ടിയെ അപമാനിക്കാന്‍ അവര്‍ ലക്ഷ്യം വെയ്ക്കുന്നുണ്ടാകാം’
By Vijayasree VijayasreeMay 29, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിശദമായ അന്വഷണങ്ങളും ചോദ്യം ചെയ്യലുകളുമെല്ലാം ആവശ്യമായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും സമയം...
Malayalam
കടക്കല്‍ ചന്ദ്രന്റെ സപ്പോര്‍ട്ട് കണ്ടിട്ടാണ് അഭ്യാസങ്ങളെങ്കില്‍ ഒന്നേ പറയാനുള്ളൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പോസ്റ്റുമായി കൃഷ്ണകുമാര്‍
By Vijayasree VijayasreeMay 28, 2022മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ കൃഷ്ണകുമാര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്....
Malayalam
മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്, ചിത്രങ്ങള്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്
By Vijayasree VijayasreeMay 28, 2022തൃക്കാക്കരയിലെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അതിഥിയായി മുഖ്യമന്ത്രി പിണറായി വിജയന് മമ്മൂട്ടിയുടെ വീട്ടില്‍. പ്രചാരണത്തിനായി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന പിണറായി...
News
ഷാരൂഖ് ഖാന്റെ വസതിയുടെ ഗേറ്റിലുള്ള 25 ലക്ഷം രൂപ വില വരുന്ന നെയിംപ്ലേറ്റ് കാണാനില്ല; മോഷണം പോയതാണോ എന്ന് ആരാധകര്‍
By Vijayasree VijayasreeMay 28, 2022ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ഒരിടമാണ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ‘മന്നത്ത്’ എന്ന വസതി. ഇപ്പോഴിതാ വസതിയുടെ ഗേറ്റിലുള്ള...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025