Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ട്; മൂന്ന് പാര്‍ട്ടുകളെയും വേണമെങ്കില്‍ പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ് എന്ന് വിളിക്കാം, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്
By Vijayasree VijayasreeJuly 10, 2022നടനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ലൂസിഫറിന്റെ പാര്‍ട്ട് ടൂവില്‍ ലോകം കുറച്ച് കൂടി വികസിക്കുമെന്ന് പറയുകയാണ്...
News
മൂന്ന് ദിവസം കൊണ്ട് 50 കോടിയിലേയ്ക്ക് കടന്ന് ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’; 20 കോടി വരെ ഇനിയും ഉയരാമെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJuly 10, 2022മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ വിജയക്കുതിപ്പി തുടരുകയാണ്. ചിത്രം മൂന്നാം ദിനവും പിന്നിടുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷനില്‍...
Malayalam
പള്‍സര്‍ സുനി നിരവധി നടിമാരെ ഇത്തരത്തില്‍ ചൂഷണം ചെയ്ത് ബ്ലാക്ക്മെയില്‍ ചെയ്തിട്ടുണ്ട്; കരിയറും മാനഹാനിയും ഭയന്ന് പലരും പുറത്ത് പറഞ്ഞില്ല, ജയിലില്‍ വെച്ച് പള്‍സര്‍ സുനിയ്ക്ക് ഫോണ്‍ കൊടുത്തത് പോലീസുകാരന്
By Vijayasree VijayasreeJuly 10, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ദിനം പ്രതി ഓരോ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ തുടരന്വേഷണത്തിനായി കോടതി അനുവദിച്ച സമയം...
Malayalam
ലാലേട്ടന് യഥാര്‍ത്ഥ വിസ്മയം, അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും; കുറിപ്പുമായി ഹരീഷ് പേരടി
By Vijayasree VijayasreeJuly 10, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്....
Malayalam
അസത്യകഥകളിലൂടെ പണവും ക്രെഡിറ്റും പ്രശസ്തിയും ഉണ്ടാക്കുകയും ചെയ്യുന്നു, എന്റെ മുത്തച്ഛന് ജോസ് കുരുവിനകുന്നേല്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെട്ട ആദ്യത്തെ ആളുമല്ല. പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു; വൈറലായി കടുവാക്കുന്നേല്‍ കുറുവച്ചന്റെ കൊച്ചുമകന്റെ കുറിപ്പ്
By Vijayasree VijayasreeJuly 9, 2022പൃഥ്വിരാജിനെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്റെ കൊച്ചുമകന് ജോസ് നെല്ലുവേലില്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോസ് തന്റെ വിമര്‍ശനം അറിയിച്ചത്....
News
ടൈഗര്‍ ഷറോഫ് നായകനാകുന്ന ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന; ബോളിവുഡില്‍ സജീവമാകാനൊരുങ്ങി നടി
By Vijayasree VijayasreeJuly 9, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ ബോളിവുഡില്‍ സജീവമാകാനൊരുങ്ങിയിരിക്കുകയാണ് രശ്മിക മന്ദാന. ടൈഗര്‍ ഷറോഫ് നായകനാകുന്ന ചിത്രത്തില്‍ രശ്മിക...
Malayalam
‘സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്ബെ, ഞാന്‍ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ അദ്ദേഹം മിക്കപ്പോഴും കട്ട് ചെയ്യും’; ജയറാമിനെ കുറിച്ച് രാജസേനന്
By Vijayasree VijayasreeJuly 9, 2022മലയാള സിനിയിലെ എക്കാലത്തേയും വലിയ ഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാമും രാജസേനനും. ജയറാമിനെ നായകനാക്കി 16 സിനിമകളാണ് രാജസേനന് ചലച്ചിത്ര പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്....
News
നീന്തല്‍ കുളത്തില്‍ രണ്ടു ദിവസം കൊണ്ടാണ് അന്‍പതടി നീളവും 30അടി വീതിയും ഉള്ള കമല്‍ ഹസന്റെ പെയിന്റിംഗ് തീര്‍ത്ത് ഡാവിഞ്ചി സുരേഷ്
By Vijayasree VijayasreeJuly 9, 2022കമല്‍ഹാസന്റെ വിസ്മയിപ്പിക്കുന്ന ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്. വെള്ളത്തിന് മുകളില്‍ കുട്ടികള്‍ ക്രാഫ്റ്റ് വര്കുകള്ക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള ഫോം ഷീറ്റുകള്‍...
Malayalam
സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ നിര്‍ണായക യോഗം; താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിവരം
By Vijayasree VijayasreeJuly 9, 2022സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു വരുത്തി ഫിലിം ചേംബര്‍ യോഗം. താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്...
Malayalam
തനിക്ക് സിപിഐഎമ്മിനെയും കോണ്‍ഗ്രസ്സിനേയും ബിജെപിയെയും ഇഷ്ട്ടമാണ്. എന്നാല്‍ സുരേഷ് ഗോപിയെ പോലെ ആകില്ല; എളമരം കരീമിന് മറുപടിയുമായി പിടി ഉഷ
By Vijayasree VijayasreeJuly 9, 2022രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തന്നെ വിമര്‍ശിച്ച എളമരം കരീമിന് മറുപടിയുമായി പിടി ഉഷ. കുറേ കാലങ്ങളായി തനിക്ക് അടുത്തറിയുന്ന ആളാണ് എളമരം...
Malayalam
ഏത് വില്ലനോടായാലുമേത് വില്ലനായാലും മനുഷ്യവിരുദ്ധമേന്നേ പറയാനാവൂ. എഴുതിയത് വേറൊരാളാണെന്ന് നിങ്ങള്‍ക്ക് പറയാം. കഥാപാത്രമാണ്, നടനല്ല സംസാരിക്കുന്നതെന്ന് പറയാം; നിങ്ങളില്‍ നിന്നാ വാക്കുകള്‍ കേള്‍ക്കേ വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്; വൈറലായി കുറിപ്പ്
By Vijayasree VijayasreeJuly 9, 2022ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥിരാജ് നായകനായി എത്തിയ ചിത്രമാണ് കടുവ. കഴിഞ്ഞ ദിവസം റിലീസായ ചിത്രം മികച്ച പ്രതികരണം നേടി...
Malayalam
ക്ലാരയും വിക്ടര്‍ ജോര്‍ജും ഓരോ മഴയ്ക്കൊപ്പവും പെയ്തുകൊണ്ടേയിരിക്കുന്നു; ഇന്ന് രാവിലെ മുതല്‍ മഴയാണ്, മഴയെ പ്രണയിക്കുകയും പകര്‍ത്തുകയും ഒടുവില്‍ മഴയോട് ചേരുകയും ചെയ്തയാളുടെ ഓര്‍മദിവസത്തില്‍ മഴയ്ക്ക് എങ്ങനെയാണ് പെയ്യാതിരിക്കാനാകുക?; ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നിര്‍മാതാവ് ആന്റോ ജോസഫ്.
By Vijayasree VijayasreeJuly 9, 2022ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ്ജ് ഓര്‍മയായിട്ട് ഇന്നേക്ക് 21 വര്‍ഷം തികയുകയാണ്. ഈ വേളയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെക്കുകയാണ് നിര്‍മാതാവ് ആന്റോ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025