Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടോ എന്നുകൂടി അറിഞ്ഞിട്ട് വേണ്ടേ പൈസ കൂട്ടാന്‍; താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് കുമാര്‍
By Vijayasree VijayasreeJuly 12, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സിനിമയുടെ ബജറ്റില്‍ 70% പ്രതിഫലത്തിനായാണ് ചെലവിടേണ്ടി വരുന്നതെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട പോയാല്‍ മലയാള...
Malayalam
സാമാന്യത്തില്‍ കൂടുതല്‍ വലിപ്പമുള്ള, വെളുത്ത നിറമില്ലാത്ത, കിളിനാദം പോലെ ശബ്ദം ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ പല സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്, കുഞ്ഞുനാളു മുതലേ താന്‍ പല തരത്തിലുള്ള നോവിക്കുന്ന വാക്കുകളും കേട്ടിട്ടുണ്ടെന്നും ഉണ്ണിമായ
By Vijayasree VijayasreeJuly 12, 2022മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് ഉണ്ണിമായ. നടിയായും സഹസംവിധായകയായും നിര്‍മ്മാതാവായുമൊക്കെ സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി...
Malayalam
അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു?; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടി
By Vijayasree VijayasreeJuly 12, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
‘ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’; കിയ സോണറ്റ് സ്വന്തമാക്കി അനു കെ അനിയന്
By Vijayasree VijayasreeJuly 12, 2022കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
35 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeJuly 12, 2022പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. വന്‍ താര നിര പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധ...
Malayalam
സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കില്‍ ഒരു പക്ഷേ താനും കുടുംബവും പട്ടിണി കിടക്കേണ്ടി വന്നേനെ; തുറന്ന് പറഞ്ഞ് നടന് ബേസില്‍ പൗലോസ്
By Vijayasree VijayasreeJuly 12, 2022ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബേസില്‍ ഇതേ കുറിച്ച് പറഞ്ഞ്. സിനിമ സുരക്ഷിത മേഖലയല്ല. സിനിമയില്‍ നിന്ന് താന്‍ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല....
News
എന്റെ കസിന്‍സ് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. ഉറക്കത്തില്‍ ഒരു കുടുംബസുഹൃത്ത് എന്നെ മോശമായി സ്പര്‍ശിച്ചു; ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെ കുറിച്ച് മോണിക ദോഗ്ര
By Vijayasree VijayasreeJuly 12, 2022ഗായികയായും അഭിനേത്രിയായും ശ്രദ്ധ നേടിയ താരമാണ് മോണിക ദോഗ്ര. റോക്ക് ഓണ്‍ എന്ന സിനിമയിലൂടെയാണ് മോണിക് സിനിമയിലെത്തിയത്. പിന്നീട് ദോബി ഘാട്ട്,...
Malayalam
പുഷ്പ 2 വിനായി അല്ലു അര്ജുന് വാങ്ങുന്നത് 100 കോടി രൂപ, ആദ്യ പാര്‍ട്ടിന് 18 കോടി വാങ്ങിയിരുന്ന സംവിധായകന് 40 കോടി; മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പ്രതിഫലം മാത്രം 5070 കോടി രൂപ; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
By Vijayasree VijayasreeJuly 12, 2022നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി തിളങ്ങി നില്‍ക്കുകയാണ് അല്ലു അര്ജുന്. താരത്തിന്റെ പുഷ്പ എന്ന ചിത്രം റെക്കോര്‍ഡ് കളക്ഷനാണ്...
Malayalam
അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്ത്, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു; വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിരാജ്
By Vijayasree VijayasreeJuly 11, 2022താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടന് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ പുതിയ ചിത്രമായ കടുവയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം....
Malayalam
ദിലീപിനെ ഞാന്‍ വിളിച്ചിരുന്നു, ഫ്രീയാവുമ്പോള്‍ തിരിച്ചുവിളിക്കണം, ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; വാട്ട്സാപ്പ് ചാറ്റുകള്‍ പുറത്ത്
By Vijayasree VijayasreeJuly 11, 2022കഴിഞ്ഞ ദിവസമായിരുന്നു മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ്...
Malayalam
ദിലീപിന് അതിനിര്‍ണായകമായ നാല് ദിവസങ്ങള്‍; സുപ്രധാനമായേക്കുന്ന ഫോറന്‍സിക് പരിശോധന ഫലം കാത്ത് പോലീസ്
By Vijayasree VijayasreeJuly 11, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഈ വേളയിലാണ് മുന്‍ ഡിജിപി ആര് ശ്രീലേഖ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്....
Malayalam
നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്, ‘കേരള പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’; ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeJuly 11, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഈശ്വര്‍. കഴിഞ്ഞ ദിവസം മുന്‍ ജയില്‍ മേധാവി ആര് ശ്രീലേഖയുടെ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025