Noora T Noora T
Stories By Noora T Noora T
Malayalam Breaking News
‘ഒന്നര പൈസ പോലും ചിലവാക്കാത്ത മനുഷ്യനാണ്, പിന്നെയാണ് പൾസർ സുനിക്ക് ഒന്നര കോടി‘ – നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ..
By Noora T Noora TMay 7, 2019കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ. സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ...
Malayalam Breaking News
മമ്മൂട്ടിയുടെ മധുരരാജ 100 കോടി ക്ലബ്ബിലേക്ക്, രണ്ട് 100 കോടി ക്ലബ്ബ് നേട്ടവുമായി വൈശാഖും…
By Noora T Noora TMay 5, 2019മമ്മൂട്ടി നായകനായി വിഷു സീസണില്‍ എത്തിയ മധുരരാജ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് നെല്‍സണ്‍...
Interesting Stories
വൈറലായി പേളി മാണിയുടെ ബ്രൈഡൽ ഷവര്‍ ചിത്രങ്ങള്‍…
By Noora T Noora TMay 5, 2019ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയം തുടങ്ങിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മെയ് അഞ്ചിനാണ് ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം...
Interesting Stories
ആരാധകർക്കൊപ്പം സെൽഫി; മൊബൈൽ ഫ്ളാഷ് തെളിച്ച് സംയുക്ത; വീഡിയോ വൈറൽ..
By Noora T Noora TMay 5, 2019തീവണ്ടി, ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, ഉയരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവതാരം സംയുക്ത മേനോൻആരാധകര്ക്കൊപ്പം സെൽഫിയെടുക്കു്നനതിൻ്റെ വീഡിയോ ശ്രദ്ധേയമാകുന്നു. താരജാഡകളൊന്നും കൂടാതെ...
Malayalam Breaking News
ശസ്ത്രക്രിയ വിജയം; എസ് ജാനകി ആശുപത്രി വിട്ടു..
By Noora T Noora TMay 5, 2019ഇടുപ്പെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലായിരുന്ന ഗായിക എസ് ജാനകി ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രി വിട്ടു. മൈസൂരുവിലെ ബന്ധുവീട്ടിൽ വെച്ച് മൂന്ന്...
Malayalam Breaking News
മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കാൻ മോഹൻലാലും! ഒടിയൻ മാണിക്യനോ അമുദവനോ? ആര് നേടും?!
By Noora T Noora TMay 5, 2019ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് തെളിയിച്ചവരാണ് മമ്മൂട്ടിയും മോഹൻലാലും. ഈ വർഷത്തെ നാഷണൽ അവാർഡിൽ മികച്ച നടനുള്ള...
Interesting Stories
കുഞ്ചാക്കോബോബന്റെ നായികയെ മലയാളികള്‍ മറന്നുവോ !!! ദീപയുടെ പുതിയ വിശേഷങ്ങള്‍..
By Noora T Noora TMay 4, 2019ദീപ നായര്‍ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അത്രപെട്ടന്ന് മനസിലായില്ലെങ്കിലും ചാക്കോച്ചന് ചിത്രം പ്രിയത്തിലെ നായികയെന്ന് പറഞ്ഞാല്‍ മിക്ക പ്രേക്ഷകര്‍ക്കും മനസിലാകും എന്നതില്‍...
Malayalam Breaking News
നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നു !വിവാഹനിശ്ചയം ഉടന്‍ …
By Noora T Noora TMay 4, 2019നയന്‍സിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നയന്‍താര.തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നയന്‍താര...
Interesting Stories
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം! പുലിമുരുകനെ പിന്നിലാക്കുമോ?
By Noora T Noora TMay 4, 20192019 മമ്മൂട്ടിക്ക് നല്ല വർഷമാണ്. ഇതുവരെ റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും മികച്ച അഭിപ്രായവും കളക്ഷനുമാണ് നേടിയത്. ഈ വർഷം ആദ്യം...
Malayalam Breaking News
അന്ന് അനുഗ്രഹിച്ച ശ്രീലക്ഷ്മിയെ സന്ദർശിക്കാനെത്തി സുരേഷ് ഗോപി…
By Noora T Noora TMay 4, 2019ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി പ്രചാരണത്തിനിടെ യുവതിയുടെ നിറവയറിൽ തൊട്ടനുഗ്രഹിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു ശേഷം തിരക്കുകള്‍ ഒഴിഞ്ഞതോടെ...
Malayalam Breaking News
മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആലോചിക്കുന്നില്ലെന്ന് ഭാവന…
By Noora T Noora TMay 4, 2019മലയാളത്തിലേക്ക് ഉടൻ ഒരു തിരിച്ചുവരവുണ്ടാകുമോയെന്നുള്ള കാര്യത്തിൽ മനസ്സ് തുറന്ന് നടി ഭാവന. ഒരു അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഭാവനയുടെ വാക്കുകളിലൂടെ: ‘സത്യസന്ധമായി...
Malayalam Breaking News
ഈ വര്‍ഷത്തെ ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കാൻ സാധ്യത!
By Noora T Noora TMay 4, 2019ഇക്കുറി മികച്ച നടനുള്ള ദേശീയപുരസ്കാരം ആര്‍ക്ക് ലഭിക്കും. അമുദവനു തന്നെയെന്നാണ് സിനിമാപ്രേമികളുടെ പക്ഷം. 12 വര്‍ഷത്തിന് ശേഷം നടൻ മമ്മൂട്ടി അഭിനയിച്ച...
Latest News
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025