Noora T Noora T
Stories By Noora T Noora T
News
നടനും നാടകപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു
By Noora T Noora TNovember 9, 2019നടനും നാടകപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂരിന് സമീപത്തായിരുന്നു അപകടം നടന്നത് ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങിയ...
News
മാമാങ്കം റിലീസ് മാറ്റി വെച്ചു; ഉണ്ണിമുകുന്ദൻ പറയുന്നു…
By Noora T Noora TNovember 9, 2019പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു....
Social Media
കണ്ണെടുക്കാൻ തോന്നുന്നില്ല!ബ്രൈഡല്‍ ലുക്കിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..
By Noora T Noora TNovember 9, 2019മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന. സംവിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി...
Malayalam Breaking News
യുവ മനസുകളിൽ പ്രണയത്തിൻറെയും ഭയപ്പാടിൻറെയും നൊസ്റ്റാൾജിയ നിറച്ച് ചിത്ര;മോഷൻ ഗ്രാഫിക്സിലൂടെ ശ്രദ്ധേയമായ ടൈറ്റിൽ സോങ് എത്തി!
By Noora T Noora TNovember 8, 2019മലയാള സിനിമയെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു ആകാശഗംഗ.ചിത്രത്തിന്റെ രണ്ടാഭാഗം പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത് ഇപ്പോൾ ചിത്രം എത്തി കാണികളെ വീണ്ടും കോരിത്തരിപ്പിച്ചു.ഇപ്പോഴിതാ...
Social Media
സാരി ഗൗണിൽ അതിസുന്ദരിയായി തമന്ന;വൈറലായി ചിത്രങ്ങൾ!
By Noora T Noora TNovember 8, 2019തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം.തെന്നിന്ത്യയിലെ...
Social Media
വിമർശകർക്ക് കിടിലൻ മറുപടിയുമായി രശ്മിക മന്ദാന;പിന്തുണയുമായി ആരാധകരും!
By Noora T Noora TNovember 8, 2019തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മിക മന്ദാന.തെലുങ്കിലും കന്നഡയിലുമാത്രമല്ല മറ്റെല്ലാ ഭാഷകളിലും താരത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഗീത ഗോവിന്ദത്തിലെ ഇങ്കെ ഇങ്കെ...
Malayalam Breaking News
മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പകരം മാളവികയോ? വെളിപ്പെടുത്തി താരം..
By Noora T Noora TNovember 8, 2019മമ്മൂട്ടിയുടെ മാമാങ്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത് . എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ...
Malayalam Breaking News
ജീവിതം സിനിമക്കായി ഹോമിച്ച ഈ ഹതഭാഗ്യൻറെ കണ്ണീരില്‍ നിന്നാണ് മലയാള സിനിമ നൂറും, ഇരുന്നൂറും കോടി ക്ലബ്ബുകളിലേക്ക് എത്തിയത്;വിഗതകുമാരന് 91 വയസ്!
By Noora T Noora TNovember 8, 2019മലയാള സിനിമയിലെ ആദ്യ സിനിമ എന്നറിയപ്പെടുന്നത് വിഗതകുമാരന് ആണ്.1928 നായിരുന്നു നവംബര്‍ 7 നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ ഗോവിന്ദപിള്ളയാണ് ആദ്യപ്രദര്‍ശനം ഉദ്ഘാടനം...
Social Media
കുട്ടിത്തം മാറാതെ കാജൽ; വീഡിയോ ഏറ്റെടുത്ത് ആരാധകർ..
By Noora T Noora TNovember 8, 2019കാജല്‍ അഗര്‍വാളിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താരം കുതിര കളിപ്പാട്ടത്തില്‍ ഇരുന്ന് കളിക്കുന്ന വീഡിയോയാണ് വൈറലായത്. കാജലിന്റെ മനസ്സ് ഇപ്പോഴും...
Social Media
ഇത് കുമ്പളങ്ങി നൈറ്റ്സിലെ നായിക തന്നെയാണോ?അടിമുടി മാറി പുതിയ മേക്കോവറിൽ താരം!
By Noora T Noora TNovember 8, 2019മലയാള സിനിമയിൽ ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’.ചിത്രം വളരെ മികച്ച പ്രേക്ഷക പിന്തുണയായാണ് നേടിയത്.ചിത്രത്തിലെ സിമിമോൾ എന്ന...
Malayalam Breaking News
ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി എടുത്തു; ഇനി കഥ മാറും! ശ്രീകുമാർ മേനോൻ കുടുങ്ങുമോ?
By Noora T Noora TNovember 8, 2019നടി മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാറിനെതിരെ നൽകിയ പരാതിയിൽ ഒടിയൻ സിനിമയുടെ അണിയറപ്രവർത്തകരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. നിർമ്മാതാവ് ആന്റണി...
Social Media
മമ്മൂട്ടിക്ക് സാധിക്കുമെങ്കില്‍ എനിക്കും പറ്റും;ഇതാണ് എൻറെ മുദ്രാവാക്യം;റഹ്മാന്!
By Noora T Noora TNovember 8, 2019മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മമ്മുട്ടിയുടെയും,റഹ്മാൻറെയും.ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന മലയാളികൾക്കേറെ ഇഷ്ട്ടമുള്ള നല്ല നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഈ കൂട്ടുകെട്ട്.മലയാള സിനിമയിൽ...
Latest News
- കൊവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ മാറേണ്ട സമയമായി; സൗഭാഗ്യ വെങ്കിടേഷ് June 24, 2025
- നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്; സംവിധായകൻ നന്ദവനം നന്ദകുമാർ June 24, 2025
- എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു; നായക്കുട്ടിയെ ഓമനിച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ June 24, 2025
- വിവാഹമോചനത്തിന് ശേഷം മക്കൾ രണ്ടാളും ദർശനക്ക് ഒപ്പമാണ്, കുഞ്ഞുങ്ങളുടെ കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്; വിജയ് യേശുദാസ് June 24, 2025
- അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല; ലക്ഷ്മി നായർ June 24, 2025
- ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ആരംഭിച്ചു; സംവിധാനം ഡിജോ ജോസ് ആൻ്റണി June 24, 2025
- കലാഭവൻ മണി എന്റെ കല്യാണത്തിന് വന്ന് പറഞ്ഞത് ഒറ്റകാര്യം ; അടുത്ത ദിവസം തന്നെ സംഭവിച്ചു; കണ്ണുനിറഞ്ഞ് സലിം കുമാർ June 24, 2025
- എന്റെ അമ്മ മരിച്ച അന്നുമുതൽ മദ്യപാനം; ഉറക്കത്തിൽ ഏങ്ങലടിച്ച് കരയുകയായിരുന്നു ; വെളിളിപ്പെടുത്തി വിജയ രാഘവൻ June 24, 2025
- രണ്ട് ഭാര്യമാർക്കും ആ നിർദ്ദേശം; ദിലീപിന് മഞ്ജുവിന്റെ സമ്മതം ; രണ്ടുംകൽപ്പിച്ച് കാവ്യാ മാധവൻ സിനിമയിലേക്ക്; ഞെട്ടി കുടുംബം June 24, 2025
- ആ വീഡിയോ ഇന്ദ്രനെ കുടുക്കി; സേതുവിനെ കൊല്ലാൻ അയാൾ; അവസാനം അത് സംഭവിച്ചു!! June 24, 2025