Noora T Noora T
Stories By Noora T Noora T
Movies
പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള സീക്വന്‍സുകൾ; പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല… പക്ഷേ അതെല്ലാം നമ്മള് തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് സന്തോഷിക്കുന്നത്; ലിജോ
By Noora T Noora TApril 5, 2023മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയത്. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനിൽ ഉണ്ടായിരുന്നത്....
Malayalam
ദിലീപ് ക്ഷേത്രത്തിൽ എത്തിയതോടെ അരികിലേക്ക് ഓടിയെത്തി ആ അമ്മ, ആരും കാണാതെ പണം നൽകി ദിലീപ്… ആ കാഴ്ച ഞെട്ടിച്ചു; വീഡിയോ വൈറൽ
By Noora T Noora TApril 5, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്....
Bollywood
എന്തു നല്ല കുട്ടികൾക്കാണ് നീ ജന്മം നൽകിയിരിക്കുന്നത്? ഗൗരി ഖാന്റെ ചിത്രത്തിന് ഷാരൂഖ് നൽകിയ കമന്റ് കണ്ടോ?
By Noora T Noora TApril 5, 2023ഗൗരി ഖാൻ മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രത്തിനു താഴെ ഷാരൂഖ് കുറിച്ച കമന്റ് ശ്രദ്ധ നേടുന്നു. മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പമുള്ള...
Actor
പുതി വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് കണാരന്
By Noora T Noora TApril 5, 2023കോഴിക്കോട് പുതിയൊരു വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നടൻ ഹരീഷ് കണാരന്. വീടിന്റെ ചിത്രവും ഹരീഷ് ഷെയർ ചെയ്തിട്ടുണ്ട്. കേരളീയ സ്റ്റൈലിലുള്ള...
News
ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ നടിമാരെ സമീപിച്ചു… എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല; ഈസ്റ്റ് കോസ്റ്റ് വിജയന്
By Noora T Noora TApril 5, 2023‘കള്ളനും ഭഗവതിയും’ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മിക്ക നടികളും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്. കള്ളനും ഭഗവതിയും ചിത്രത്തില്‍...
Actor
ഇന്നസെന്റ് ചേട്ടനോട് എല്ലാവര്ക്കും നല്ല അടുപ്പമുണ്ടായിരുന്നു…എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് പുള്ളി മാറിയതാണ്.. ലാസ്റ്റ് ആശുപത്രിയില്‍ പോവുന്ന സമയത്തും വിളിച്ചിരുന്നു, എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു; വിജയരാഘവൻ
By Noora T Noora TApril 5, 2023മലയാളിക്ക് എന്നെന്നും സന്തോഷം സമ്മാനിച്ച ഇന്നസെന്റ് ഇനിയൊരു കഥാപാത്രത്തിന് കാത്തുനിൽക്കാതെ മടങ്ങിയിരിക്കുകയാണ്. പകർന്നാടിയ കഥാപാത്രങ്ങളുടെ ഓർമകളിൽ പ്രേക്ഷകനെ തളച്ചിട്ടായിരുന്നു ആ മടക്കം....
Movies
’19(1)(എ)’ മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
By Noora T Noora TApril 5, 2023വിജയ് സേതുപതിയും നിത്യാ മേനോനും ഒരുമിച്ചെത്തിയ ’19(1)(എ)’ നാല്പത്തിയഞ്ചാം മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരിചിതവും പ്രാദേശികവുമായ ഒരു...
general
ആ സമയത്ത് പെട്ടെന്നാണ് ശ്രീനിവാസന് വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞത്… നിങ്ങളെ പടത്തില്‍ നിന്നും എത്ര ഒഴിവാക്കാന്‍ നോക്കിയിട്ടും സത്യന് അന്തിക്കാട് സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു; സിദ്ദിഖ്
By Noora T Noora TApril 5, 2023അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് നടൻ ശ്രീനിവാസൻ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് അത്...
TV Shows
ദയവ് ചെയ്തു റെനിഷ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങള്‍ ഇന്‍ ജനറല്‍ പബ്ലിക് മുന്പില് വന്നു പറയരുത്…അത് നിങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യാന്‍ സാധ്യത കാണുന്നു; കുറിപ്പ്
By Noora T Noora TApril 5, 2023സംഭവബഹുലമായ എപ്പിസോഡുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ സംഭവം അകത്തും പുറത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ്....
TV Shows
ലൈവിൽ ശ്രുതി വളരെ ക്ലിയർ ആയി പറയുന്നുണ്ട് ഗോപിക കൈ കഴുകിയിട്ടാണ് ചപ്പാത്തി പരത്തിയതെന്ന്…… അടുക്കളയിൽ എല്ലാവരും മുടി മാടി ഒതുക്കിയും മുഖം തുടച്ചുമൊക്കെ തന്നെയാണ് നിൽക്കുന്നത്; കുറിപ്പ്
By Noora T Noora TApril 5, 2023ബിഗ് ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ സംഭവം...
Movies
നിവിൻ പോളി ചിത്രം തുറമുഖം ഒടിടിയിലേക്ക്? റിപ്പോർട്ട് ഇങ്ങനെ
By Noora T Noora TApril 5, 2023നിവിൻ പോളി ചിത്രം തുറമുഖം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. രാജീവ് രവി ചിത്രം സോണിലൈവിലായിരിക്കും സ്ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്....
Malayalam
നിന്നോടുള്ള എന്റെ സ്നേഹം പതിയെ ഒഴുകുകയാണ്… ഇപ്പോൾ നീ എനിക്കേറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്; ദീപതിയ്ക്ക് പിറന്നാളാശംസയുമായി സിത്താര കൃഷ്ണകുമാർ
By Noora T Noora TApril 5, 2023നർത്തകിയും ഗായകൻ വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിക്കു പിറന്നാൾ ആശംസകൾ അറിയിച്ച് ഗായിക സിതാര കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു....
Latest News
- ക്യാമറയുടെ ഒരു ഭാഗം മുഖത്തുതട്ടി പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു; കണ്ണിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്ര June 21, 2025
- അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാലയും മരണപ്പെട്ടു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതെ ബന്ധുക്കൾ June 21, 2025
- ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്; ദിലീപ് June 21, 2025
- വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു; സോഷ്യൽ മീഡിയ June 21, 2025
- മാധ്യമവിലക്ക്, തീർത്തും സ്വകാര്യമായ മരണാനന്തര ചടങ്ങുകൾ,; കാവ്യയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞത് ഇങ്ങനെ June 21, 2025
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025