Sruthi S
Stories By Sruthi S
Malayalam Breaking News
അമ്മയിൽ പ്രശ്നമൊന്നുമില്ല ; ആളുകൾ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് – വിജയരാഘവൻ
By Sruthi SAugust 4, 2019താരസംഘടനയായ അമ്മയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നടന് വിജയരാഘവന് രംഗത്ത്. അമ്മയില്‍ എന്തു ന്യൂനതയാണ് ഉള്ളതെന്നും, പ്രശ്നങ്ങളില്ലാത്ത ഏതെങ്കിലും ഒരു കുടുംബമെങ്കിലും ഉണ്ടോയെന്നും...
Social Media
ട്വിറ്ററില്‍ ഹാഷ്ടാഗ് പോരാട്ടം;മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പിന്നിലാക്കി മോഹന്‍ലാല്‍!
By Sruthi SAugust 4, 2019സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ചുളള ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. വിവിധ ഇന്ഡസ്ട്രികളിലെ നടന്മാരുടെ ആരാധകരാണ് ഇത്തരം ഹാഷ്ടാഗുകളുമായി എത്താറുളളത്. അടുത്തിടെ ലൂസിഫര്‍,...
Actress
സിനിമയിൽ നിന്നും വിട്ടു നിന്ന നടി സലീമ ഇപ്പോഴും വിവാഹിതയല്ല!! കാരണം ഒന്നേ ഉള്ളു..
By Sruthi SAugust 4, 2019നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപ്പെണ്‍ക്കുട്ടി, ആരണ്യകത്തിലെ റെബല്‍ അമ്മിണി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഒരുപിടി നല്ല കഥപാത്രങ്ങളെ അനശ്വരമാക്കി...
Malayalam Breaking News
ഫൈറ്റ് രംഗങ്ങളിൽ ആരാണ് ബെസ്റ്റ് , മോഹൻലാലോ മമ്മൂട്ടിയോ ? – മാഫിയ ശശി പറയും !
By Sruthi SAugust 4, 2019മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ആക്ഷന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇരുവരിലും ആരാണ് ഏറ്റവും മികച്ചത്. ഇതിന്റെ പേരില്‍...
Social Media
ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ പറയുന്നു!
By Sruthi SAugust 4, 2019ഏവർക്കും പ്രിയപെട്ട രണ്ടു താരങ്ങളാണ് ഹൈബി ഈഡനും ദുൽഖർ സൽമാനും . കേരളീയരുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാണ് ഹൈബി ഈഡൻ. വളരെ ചെറിയ...
Social Media
ലഹങ്കയിൽ തിളങ്ങി കിടിലൻ ലുക്കിൽ സാനിയ ഇയ്യപ്പൻ !
By Sruthi SAugust 4, 2019ഏറെ ശ്രദ്ധിക്കപ്പെട്ട ക്വീന്‍ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് സാനിയ ഇയ്യപ്പന്‍. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ വന്‍...
Malayalam Breaking News
നിമ്മിയും ചിങ്ങിണിയും കൂട്ടുകാരായ കഥ !
By Sruthi SAugust 4, 2019ഇന്ന് സൗഹൃദം ആഘോഷിക്കപ്പെടുന്ന ദിനമാണ്. സിനിമയ്ക്കുള്ളിലെ സൗഹൃദവും ചർച്ച ചെയ്യപ്പെടുന്ന ദിനം. സിനിമ ലോകത്തെ ഉറ്റ സുഹൃത്തുക്കളാണ് അനു സിത്താരയും നിമിഷ...
Social Media
അനൂപ് മേനോന് മോഹന്‍ലാല്‍ നല്കിയ പിറന്നാള്‍ സമ്മാനം;വൈറലായി അനുപ് മേനോന്റെ പോസ്റ്റ്!
By Sruthi SAugust 4, 2019മലയാളത്തിന്റെ പ്രിയ താരം കഴിഞ്ഞ ദിവസം അനൂപ് മേനോന്റെ പിറന്നാളായിരുന്നു. ഒത്തിരി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെയും സുഹൃത്തുക്കളും പരിചയക്കാരും ഫോണിലൂടെയും ആശംസകള്‍...
Articles
മലയാള സിനിമക്ക് താല്പര്യം വിവാഹം കഴിഞ്ഞ നായികമാരോട് !
By Sruthi SAugust 4, 2019വിവാഹത്തോടെ അഭിനയം ഉപേക്ഷിക്കുക എന്നതായിരുന്നു നേരത്തെ മലയാള സിനിമ രംഗത്തെ നടിമാര്‍ സ്വീകരിച്ചിരുന്ന കീഴ് വഴക്കം. സിനിമയിലുളളവരെ വിവാഹം കഴിച്ചാലും പുറത്തുളളവരെ...
Social Media
‘മുടിയില്ലാതെ,അന്നൊക്കെ വളരെ വേദനിച്ചിട്ടുണ്ട് !
By Sruthi SAugust 4, 2019തൊണ്ണൂറുകള്‍ മുതല്‍ തമിഴ് നടന് മൊട്ട രാജേന്ദ്രന് സിനിമയിലുണ്ട്. സ്റ്റണ്ട് സീനുകളില്‍ തുടങ്ങിയ അഭിനയജീവിതമാണ്. അന്ന് പേരിനൊപ്പമുള്ള മൊട്ട എന്ന വിശേഷണം...
Tamil
ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ജയിച്ചു തല; ആശംസകളുമായി ആരാധകർ!
By Sruthi SAugust 4, 2019തമിഴിന്റെ സ്വന്തം തല ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് നടൻ മാത്രമല്ല മറിച്ചു ഷൂട്ടർ കൂടെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ്.നിരവധി ആരാധകരാണ്...
Articles
ശ്വേതാ മേനോന്റെ ആദ്യ വിവാഹത്തിൽ സംഭവിച്ചത് !
By Sruthi SAugust 4, 2019ആദ്യ പ്രണയത്തിന്റെ തകർച്ചക്കു ശേഷം ശ്വേതയുടെ ജീവിതത്തിലേക്ക് ആശ്വാസവുമായ് വന്ന സുഹൃത്തായിരുന്നു ബോബി ഭോസ്ലെ. സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. അങ്ങനെയാണ്...
Latest News
- ല ഹരിക്കേസ്; നടൻ ശ്രീകാന്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ June 25, 2025
- ഇടനെഞ്ചിലെ മോഹം…, ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ June 25, 2025
- മോഹൻലാൽ തന്നെ പ്രസിഡണ്ടായി വരണം എന്ന് താരങ്ങൾ; താനില്ലെന്ന കടുത്ത തീരുമാനത്തിലുറച്ച് മോഹൻലാൽ June 25, 2025
- ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി മീനാക്ഷി ജയൻ June 25, 2025
- ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മികച്ച നടിയായി മീനാക്ഷി ജയൻ; ആശംസകളുമായി മഞ്ജു വാര്യർ June 25, 2025
- കൊവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ മാറേണ്ട സമയമായി; സൗഭാഗ്യ വെങ്കിടേഷ് June 24, 2025
- നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്; സംവിധായകൻ നന്ദവനം നന്ദകുമാർ June 24, 2025
- എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു; നായക്കുട്ടിയെ ഓമനിച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ June 24, 2025
- വിവാഹമോചനത്തിന് ശേഷം മക്കൾ രണ്ടാളും ദർശനക്ക് ഒപ്പമാണ്, കുഞ്ഞുങ്ങളുടെ കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്; വിജയ് യേശുദാസ് June 24, 2025
- അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല; ലക്ഷ്മി നായർ June 24, 2025