AJILI ANNAJOHN
Stories By AJILI ANNAJOHN
News
വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ…. ’: നിലപാട് കടുപ്പിച്ച് ശ്വേതാ മേനോനും ബാബു രാജും ; അമ്മയിൽ നിർണ്ണായകം !
By AJILI ANNAJOHNMay 1, 2022കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. ഇതി പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി വന്നിരുന്നു...
News
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം വളരെ ശക്തമായും ചിട്ടയായും കൂടി മുന്നോട്ട് പോവുകയാണ് ;അതിനു ശേഷം പല ട്വിസ്റ്റുകൾ സംഭവിച്ചു ; അഡ്വ. അജകുമാർ പറയുന്നു !
By AJILI ANNAJOHNMay 1, 2022നടിയെ ആക്രമിച്ച കേസിൽ ദിനപ്രതി പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ്. സംഭവം നടന്ന് അഞ്ചുവർഷം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു...
Movies
അയ്യരുടെ പകർന്നാട്ടം ; പറയാൻ വാക്കുകളില്ല, കഥയിൽ ഒരെത്തും പിടിയും കിട്ടാതെ പ്രേക്ഷകർ!
By AJILI ANNAJOHNMay 1, 2022ത്രില്ലര്‍ സിനിമകളോട് പ്രത്യേകമായൊരു താല്പര്യമുണ്ട് പ്രേക്ഷകര്‍ക്ക്. മമ്മൂട്ടിയും സംഘവും വീണ്ടുമെത്തിയിരിക്കുകയാണ്. സേതുരാമയ്യരുടെ ഇത്തവണത്തെ വരവ് എങ്ങനെ എന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ....
Actress
ചില സിനിമയില്‍ താന്‍ ദളിത് സ്ത്രീയായി അഭിനയിച്ചു; ആ കഥാപാത്രം തന്നില്‍ വന്നതിന് നിറമാകാം കാരണം ; തുറന്ന് പറഞ്ഞ് !
By AJILI ANNAJOHNMay 1, 2022മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യൻ താരമാണ് രോഹിണി .ഇപ്പോഴിതാ കഥാപാത്രത്തിലൂടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് വലിയ അഭിമാനമുള്ള കാര്യമാണെന്ന് രോഹിണി....
Actor
‘പൂച്ച കടിച്ച സിംഹവാലൻ താടി വടിച്ചു’;. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്, ഒറ്റക്കൊമ്പന്റെ കൊമ്പ് ; ട്രോളൻമാർക്ക് മറുപടിയുമായി സുരേഷ്ഗോപി!
By AJILI ANNAJOHNMay 1, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയൽ ചർച്ചയ്ക്കുന്നത് സുരേഷ് ഗോപിയുടെ തടിയാണ്. ഒരുപാട്...
Actor
ഞാന്‍ ഹിന്ദുവും അദ്ദേഹം ക്രിസ്ത്യനുമാണ് ; എന്നാല്‍ ഞങ്ങളുടേത് പ്രണയവിവാഹമെന്ന് പറയാനാവുമാവില്ല ; റോണ്‍സണുമായുള്ള വിവാഹത്തെക്കുറിച്ച് നീരജ!
By AJILI ANNAJOHNMay 1, 2022മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റോണ്സണ് വിന്‍സെന്റ്. വില്ലനും നായകനുമൊക്കെയായി തിളങ്ങിയ റോണ്സണ് ബിഗ് ബോസ് നാലാം സീസണിലും മത്സരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍...
Actress
വിജയ് ബാബുവിനെക്കുറിച്ച് രണ്ടുവാക്ക് പറയാമോ? ഒറ്റ വക്കിൽ ഉത്തരം നൽകി സാന്ദ്ര തോമസ് ;എല്ലാം പിടികിട്ടിയെന്ന് മലയാളികൾ !
By AJILI ANNAJOHNMay 1, 2022നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് . സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ശാരീരികമായി...
Actor
പിഷാരടി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്? നുണ പറയുന്നോ ചുമ്മാ ബില്‍ഡ് അപ്പാണ്പി, ഷാരടിയില്‍ നിന്നും ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല; തഗ്ഗ് മറുപടിയുമായി മമ്മൂട്ടി !
By AJILI ANNAJOHNMay 1, 2022ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ സീരീസിലിറങ്ങുന്ന അഞ്ചാമത്തെ ചിത്രമായ സി.ബി.ഐ 5 ദി ബ്രെയിൻ . മെയ് 1 നാണ്...
Bollywood
സിനിമയിലെ ആ ചുംബന ചുംബനരംഗങ്ങള്‍ കണ്ട് മകള്‍ പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി നടന് വിവേക് ഒബ്റോയ് !
By AJILI ANNAJOHNMay 1, 2022ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് വിവേക് ഒബ്റോയ്. 2002-ല്‍ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു വിവേക് ഒബ്റോയിയുടെ സിനിമ ജീതിവം ആരംഭിച്ചത്...
News
വിജയ് ബാബുവിനെതിരെ നടപടി ; അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് ; നിർണ്ണായകം!
By AJILI ANNAJOHNMay 1, 2022നടൻ വിജയ് ബാബുവിനറെ ബലാത്സംഗ കേസിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം...
News
ഇത് ബാധിക്കുന്നത് നടിയെ മാത്രമല്ല, ഇത് ഈ സമൂഹത്തിലെ സ്ത്രീകളും അച്ഛന്മാരും സഹോദരന്മാരും എല്ലാവര്ക്കും നാളെ ഒരു അനുഭവമാണ് ,ഇതൊരു വലിയ പ്രതിഷേധമായി മാറും; ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി !
By AJILI ANNAJOHNApril 30, 2022നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മൊഴിയെടിത്തിരുന്നു . ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ ജീവിതത്തിലെ...
News
അത് സംബന്ധിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു എഫ് ഐ ആർ ഇടണം ; ഇക്കാര്യം കേസിൽ പോലീസിനെ ഏറെ സഹായിക്കും ; അഡ്വ ആശാ ഉണ്ണിത്താൻ പറയുന്നു!
By AJILI ANNAJOHNApril 30, 2022നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിൽ എത്തിനിൽകെ പോലീസ് ആസ്ഥാനത്തെ അഴിച്ചു പണി നടന്നതിലൊക്കെ ആശങ്ക ഉയർത്തുകയാണ് . കേസുമായി ബന്ധപെട്ടു പുറത്തുവരുന്ന...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025