AJILI ANNAJOHN
Stories By AJILI ANNAJOHN
Actress
അഭിനയത്തിനോടുള്ള അവളുടെ പാഷന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, പക്ഷേ അപ്പോഴും ചെറിയൊരു ഭയം എന്റെയുള്ളില്‍ ഉണ്ടായിരുന്നു; കീർത്തിയെ കുറിച്ച് അച്ഛൻ സുരേഷ് കുമാർ !
By AJILI ANNAJOHNJune 30, 2022മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ് . അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. തെന്നിന്ത്യ...
Actress
ഓരോരുത്തര്‍ക്കും അവരവരുടേതായ രാഷ്ട്രീയമുള്ളതുപോലെ എനിക്കുമുണ്ട്; പക്ഷേ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലേക്ക് രാഷ്ട്രീയമൊന്നും കടത്തിവിടാറില്ല നിഖില വിമൽ പറയുന്നു !
By AJILI ANNAJOHNJune 30, 2022മലയാളികളുടെ പ്രിയ[ഏട്ടാ നായികമാരിൽ ഒരാളാണ് നിഖില വിമൽ .ജോ ആന്‍ഡ് ജോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന്...
Movies
അമ്മയുടെ അത്രയും സൗന്ദര്യം ഇല്ലാലോ ; പരിഹാസത്തിന് മറുപടി നൽകി ഖുശ്ബുവിന്റെ മകൾ !
By AJILI ANNAJOHNJune 30, 2022നടി ഖുശ്ബുവിനെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1980കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്....
Actor
കുറേ പാകിസ്ഥാനികള്‍ ചുറ്റും വന്നു നിന്നു, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു, ഞാന്‍ ഞെട്ടിപ്പോയി; സംഭവം ഇങ്ങനെ വെളിപ്പെടുത്തി ഹരീഷ് പേരടി!
By AJILI ANNAJOHNJune 30, 2022കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി. 2012 ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ...
Movies
മോഹന്‍ലാലിനെ നായകനാക്കിയുള്ള ഭീഷ്മര്‍ അച്ഛന്റെ വലിയ സ്വപ്നമായിരുന്നു ; എട്ട് മാസമെടുത്തിട്ടും അതിന്റെ തിരക്കഥ എഴുതിത്തീര്‍ക്കാന്‍ സാധിച്ചില്ല; അദ്ദേഹത്തിന് പോലും കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര ഹെവിയായിരുന്നു സബ്ജക്ട് ; ലോഹിതദാസിന്റെ മകന് വിജയ് ശങ്കര്‍ പറയുന്നു !
By AJILI ANNAJOHNJune 30, 2022മോഹന്‍ലാലിനെ നായകനാക്കിയുള്ള ഭീഷ്മര്‍ അച്ഛന്റെ വലിയ സ്വപ്നമായിരുന്നു ; എട്ട് മാസമെടുത്തിട്ടും അതിന്റെ തിരക്കഥ എഴുതിത്തീര്‍ക്കാന്‍ സാധിച്ചില്ല; അദ്ദേഹത്തിന് പോലും കൈകാര്യം...
Actor
ഞങ്ങളുടെ മകൻ റെയ്നെ എന്റെ കൈകളിൽ പിടിക്കുമ്പോൾ… ഒരിക്കൽ കൂടി ഞാൻ അമ്മയായത് പോലെ തോന്നുന്നു.’സഹോദരിയുടെ മകന്റെ ചിന്ത്രങ്ങൾ പങ്കുവെച്ച് പേർളി മാണി !
By AJILI ANNAJOHNJune 30, 2022പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. ബിഗ് ബോസിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷം പേർളയും ശ്രീനിഷും അവരുടെ കുഞ്ഞ്...
Movies
ഇന്ത്യന്‍ സിനിമയില്‍ ഭാവിയില്‍ സംഭവിക്കുന്നത് ഇതൊക്കെ; റീമേക്കുകളുടെ കാലം കഴിഞ്ഞു’ ; പൃഥ്വിരാജ് പറയുന്നു !
By AJILI ANNAJOHNJune 30, 2022സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനം...
Bollywood
ആളുകളുടെ മുഖം മറന്നുപോകുന്നു ; അപൂര്‍വ രോഗത്തിന്റെ പിടിയിലായി ബോളി വുഡ് നടി; കണ്ണീരോടെ ആരാധകർ !
By AJILI ANNAJOHNJune 30, 2022ബോളിവുഡിലെ അറിയപ്പെടുന്ന താരമാണ് ഷെനാസ് ട്രഷറി . ഇഷ്ക് വിഷ്കിലെ പ്രകടനത്തിലൂടെയെല്ലാം ഷെനാസ് ബോളിവുഡ് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. നടി ഇന്‍സ്റ്റഗ്രാമില്‍ ഒരു...
Actor
സിനിമ കാണാന്‍ വരുന്നവരെ തൃപ്തിപ്പെടുത്തണം , അവരെ പറ്റിക്കരുത്,തുറന്ന് പറഞ്ഞ് ; വിജയ സേതുപതി !
By AJILI ANNAJOHNJune 30, 2022തെന്നിന്ത്യന്‍ സിനിമപ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ സേതുപതി. തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടന് പ്രത്യക്ഷപ്പെടാറുണ്ട്. വിജയ് സേതുപതിയുടെ...
Movies
അമ്മ സംഘടന എന്ത് ചെയ്യണം എന്ന്, മോഹൻലാൽ ചോദിച്ചു; ‘ആ 7 പേരിൽ ചിലർ മാഫിയ’, വീണ്ടും തുറന്നടിച്ച് ഷമ്മി തിലകൻ !
By AJILI ANNAJOHNJune 30, 2022താരസംഘടനായ അമ്മയും ഷമ്മി തിലകനും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ വാർത്തയിൽ ഇടം പിടിക്കുന്നത് . അമ്മ യോഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന്റെ...
News
നടി ആക്രമിക്കപ്പെട്ട കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടന്ന് വിചാരണ കോടതി !
By AJILI ANNAJOHNJune 30, 2022നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി തള്ളിയത്. ഏപ്രില്‍ നാലിനായിരുന്നു...
Actress
എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നുവന്നവൻ വിവാഹവാര്‍ഷികത്തിന് നാളുകള്‍ ശേഷിക്കവെ പ്രിയതമന്റെ വിയോഗം! താങ്ങാനാവാതെ മീന !
By AJILI ANNAJOHNJune 30, 2022തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിൻ്റെ അപ്രീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസമായിരുന്നു കൊവിഡ് വന്നു...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025