AJILI ANNAJOHN
Stories By AJILI ANNAJOHN
Actor
ട്രോൾസ് കണ്ടിട്ട് എനിക്ക് വിഷമം ഒന്നും തോന്നാറില്ല, ഇവർക്കെന്താ ഇത് മനസിലാകാത്തത് എന്നാണ് തോന്നാറുള്ളത്; ഷെയ്ൻ നിഗം പറയുന്നു !
By AJILI ANNAJOHNJuly 2, 2022ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപെട്ട താരമായി മാറിയ ചലച്ചിത്ര താരമാണ് ഷെയന്‍ നിഗം. പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം അബിയുടെ മകനാണ്.എഷ്യാനെറ്റില്‍ സംപ്രേഷണം...
Movies
ജീവിതത്തിലേയ്ക്ക് തിരികെ വരാനാവുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, തീരെ വയ്യാതായപ്പോഴും അവന് പ്രിയപ്പെട്ടവര്‍ക്ക് മടങ്ങി വരമെന്നുള്ള പ്രതീക്ഷ നല്‍കിയിരുന്നു ജിഷ്ണുവിനെ കുറിച്ച് സിദ്ധാര്‍ത്ഥ്!
By AJILI ANNAJOHNJuly 2, 2022നമ്മളെന്ന ചിത്രത്തിലൂടെയായാണ് ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനും തുടക്കം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഈ ചിത്രത്തിന്...
Actress
പ്രണയകാലത്ത് കുറേ പേര് പാര വെച്ചിട്ടുണ്ട്; ‘നിങ്ങള്‍ക്ക് ഈ ബന്ധം വേണോ’ എന്ന് ചോദിച്ചിട്ടുണ്ട്; വിവാഹം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു ; വെളിപ്പെടുത്തി രശ്മി ബോബന്!
By AJILI ANNAJOHNJuly 2, 2022മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന നടിയാണ് രശ്മിബോബൻ . താരത്തിന്റെ വിശേഷങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്....
Movies
സമ്മര്‍ ഇന്‍ ബത്ലഹേം സെക്കന്റ് പാര്‍ട്ട് ; വേറെ ഒരു ആങ്കിളാണ്; ആദ്യഭാഗത്തിന്റെ തുടര്‍ച്ച മണ്ടത്തരമാണ്, ; സിയാദ് കോക്കര്‍ പറയുന്നു !
By AJILI ANNAJOHNJuly 2, 2022സിബി മലയിലിൻ്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രംസമ്മര് ഇന്‍ ബത്ലഹേം മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് . സുരേഷ്...
Movies
എനിക്ക് ഡേറ്റ് മാനേജറൊന്നുമില്ല, ഞാന്‍ അടുത്ത മാസം എവിടെയായിരിക്കുമെന്ന കാര്യത്തെക്കുറിച്ച് സുപ്രിയയ്ക്ക് പോലും അറിയില്ല; പൃഥ്വിരാജ് പറയുന്നു !
By AJILI ANNAJOHNJuly 2, 20222001- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. പിന്നീട് നടനായും നിര്‍മ്മാതാവായും സംവിധായകനായും...
Movies
അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു, മൃതദേഹത്തിന് സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്നം; കെപിഎസി ലളിതയുടെ മരണത്തിന് ശേഷം വന്ന വാര്‍ത്തയെ കുറിച്ച് സിദ്ധാര്‍ത്ഥ്!
By AJILI ANNAJOHNJuly 2, 2022മലയാളത്തിന്റെ പ്രിയപ്പെട്ട മഹാ നടിയും സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണുമായ കെപിഎസി ലളിതയുടെ വേർപാട് ഇന്നും ഉൾകൊള്ളാൻ സിനിമാലോകത്തിന് കഴിഞ്ഞിട്ടില്ല...
Movies
എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം?അത് എന്റെ സ്വകാര്യതയാണ്, ആര്‍ക്കും അതില്‍ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല; വിമർശനങ്ങളോട് പ്രതികരിച്ച് ഗോപി സുന്ദർ !
By AJILI ANNAJOHNJuly 2, 2022സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ്. ഗോപിയോട് ചേര്‍ന്നുനിന്നൊരു ചിത്രവുമായെത്തി അമൃതയായിരുന്നു ഇവരുടെ ബന്ധം...
Movies
കടുവ’ റിലീസ് പ്രതിസന്ധി തുടരുന്നു ; സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി !
By AJILI ANNAJOHNJuly 2, 2022ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം കടുവയുടെ റിലീസില്‍ പ്രതിസന്ധി നീളുന്നു. സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നല്കിയ...
News
ബാലചന്ദ്രകുമാറിന്റെ ലാപ്പും പെന്‍ഡ്രൈവും എവിടെ പോയി ? ചോദ്യങ്ങളുമായി രാഹുല്‍ ഈശ്വര്‍ !
By AJILI ANNAJOHNJuly 2, 2022നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിനെ അനുകൂലിച്ച് തുടക്കം മുതൽ രംഗത്ത് എത്തിയ ആളാണ് രാഹുല്‍ ഈശ്വര്‍ . ദിലീപ് അനുകൂലി...
Bollywood
സ്വയം നന്നാകാന്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്കി പക്ഷെ … ഇനിയും സഹിക്കാൻ കഴിയില്ല ; വേർപിരിയാൻ ഒരുങ്ങി നടി ചാരു!
By AJILI ANNAJOHNJuly 1, 2022ബോളിവുഡ് നടി ചാരു അസോപയും രാജീവ് സെന്നും വിവാഹമോചിതരാകുന്നു. നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. 2019 ലായിരുന്നു ഇവരുടെ...
News
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സാക്ഷികളിൽ 6 പേർ ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേർ സിനിമാ മേഖലയിലുള്ളവരും ; ഒടുവിൽ എല്ലാം പുറത്തേക്ക് !
By AJILI ANNAJOHNJuly 1, 2022നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹർജി കഴിഞ്ഞ ദിവസമായിരുന്നു വിചാരണക്കോടതി തള്ളിയത്. ദിലീപ് സാക്ഷികളെ...
News
നടി ആക്രമിച്ച കേസ് ; ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്, അപ്പീല്‍ പോകാനുള്ള എല്ലാ സാധ്യതകളും ആ കേസില്‍ നിലനില്‍ക്കുന്നുണ്ട്; ടി ബി മിനി പറയുന്നു !
By AJILI ANNAJOHNJuly 1, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025