AJILI ANNAJOHN
Stories By AJILI ANNAJOHN
serial
ക്യാമറയ്ക്ക് പുറകിൽ നിന്ന് അഭിനയത്തിലേക്ക് ! കൂടെവിടെയിലെ ബാലികയുടെ കഥ ; രവി കൃഷ്ണൻ പറയുന്നു
By AJILI ANNAJOHNJanuary 25, 2023ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രവി കൃഷ്ണന്. കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതൻ ആണ് നടൻ രവി കൃഷ്ണൻ....
Movies
സൂര്യയുടെ ജന്മ രഹസ്യം അതിഥി കണ്ടെത്തുമോ ; ട്വിസ്റ്റുമായി കൂടെവിടെ
By AJILI ANNAJOHNJanuary 25, 2023മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര...
serial
സോഷ്യൽ മീഡിയയിലോ പൊതു ഇടങ്ങളിലോ തങ്ങൾ ചുംബിക്കില്ല;അതെല്ലാം വളരെ പേഴ്സണലായ കാര്യങ്ങളാണ് ; ശരണ്യയും മനേഷും
By AJILI ANNAJOHNJanuary 25, 2023മിനിസ്ക്രീന്‍ വില്ലത്തിമാരില്‍ ഇപ്പോള്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കു സീരിയലിലെ സുമിത്രയ്ക്ക് പണി കൊടുക്കുന്ന വേദിക എന്ന...
Movies
എനിക്ക് ഫീല്‍ ആയപ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റ് പോയി; എനിക്ക് അതോടൊക്കെ വിയോജിപ്പാണുള്ളത്; അശോകൻ പറയുന്നു
By AJILI ANNAJOHNJanuary 25, 2023പത്മരാജന് എന്ന സംവിധായകന് കണ്ടെത്തിയ അശോകന് എന്ന നടന് മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലാത്ത നടനാണെന്ന് പലരും പറയാറുണ്ട്. പെരുവഴിയമ്പലം എന്ന...
serial story review
വിവേകിനെ ഞെട്ടിച്ച ആ വാർത്ത മാളുവിനെ നാടുകടത്തല്ലേ ; പുതിയ കഥവഴിയിലൂടെ തൂവൽസ്പർശം
By AJILI ANNAJOHNJanuary 24, 2023തൂവൽസ്പർശം അതിന്റെ ട്രാക്ക് മാറ്റുകയാണ് . മാളുവിനെ കല്യാണം കഴിപ്പിച്ച് ലണ്ടനിലേക്ക് പറഞ്ഞുവിടാൻ ഒരുങ്ങുന്നു . നന്ദിനി സിസ്റ്റേഴ്സ് ഇവിടെ തന്നെ...
serial story review
സിദ്ധുവിന്റെ ഈ അടവിൽ സുമിത്ര തോൽക്കുമോ ? അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്
By AJILI ANNAJOHNJanuary 24, 2023മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും...
serial story review
സോണിയുടെ അഭിനയത്തിന് ഇനി രൂപയുടെ സപ്പോർട്ട് ; ട്വിസ്റ്റുമായി മൗനരാഗം
By AJILI ANNAJOHNJanuary 24, 2023ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’.കല്യാണിയുടെ കിരണിന്റെയും കഥയാണ് പരമ്പര പറയുന്നത് . സോണിയുടെ അഭിനയം കണ്ട് അകെ...
Movies
70 വയസിന് ശേഷം മരിച്ചിട്ട് വലിയ ആളാവുമായിരിക്കും എന്ന് കളിയാക്കി”;പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അത് തന്നെ സംഭവിച്ചു; കൈതപ്രം
By AJILI ANNAJOHNJanuary 24, 2023മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ പരിചിതനായ നടനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി .മുത്തശ്ശൻ വേഷങ്ങളിലാണ് ഇദ്ദേഹത്തെ കൂടുതലായും കണ്ടിരിക്കുന്നത്. കല്യാണ രാമൻ...
serial news
രമ്യയുടെ ദേഹത്ത് ഉപ്പ് വാരിയെറിഞ്ഞ് സംഭവം : ശരിക്കും സംഭവിച്ചത് ഇത് വെളിപ്പെടുത്തി അൻഷിത
By AJILI ANNAJOHNJanuary 24, 2023മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അൻഷിത. കൂടെവിടെ എന്ന് പരമ്പരയിൽ സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ.....
serial story review
നീരജയ്ക്ക് രോഗമോ ? സത്യം മനസ്സിലാക്കി മഹാദേവൻ ; അമ്മയറിയാതെയുടെ കഥാഗതി മൊത്തത്തിൽ മാറുമോ?
By AJILI ANNAJOHNJanuary 24, 2023അമ്മയറിയാതെ പരമ്പരയിലെ ദുഷ്ടക്കൂട്ടങ്ങളായ സച്ചിയും മൂർത്തിയും ഇനി ഈ ലോകത്തിൽ നിന്ന് തന്നെ പോകണം എന്നാണ് അലീന ടീച്ചർ ആഗ്രഹിക്കുന്നത്. അതിൽ...
Movies
നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായ ഞങ്ങളുടെ വീട് ;വീടിന്റെ കഥ പറഞ്ഞ് ഫിറോസും സജ്നയും
By AJILI ANNAJOHNJanuary 24, 2023അംബാനിയുടെ വീടിനെക്കാൾ പ്രശസ്തമായ തങ്ങളുടെ വീടിന്റെ കഥ പറഞ്ഞ് ഫിറോസും സജ്നയും മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലെ ശക്തരായ താരങ്ങളായിരുന്നു...
serial story review
ബാലികയെ തേടി അവർ ; തന്റെ തീരുമാനത്തിലുറച്ച് സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ
By AJILI ANNAJOHNJanuary 24, 2023ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ . സൂര്യ എന്ന കഥാപാത്രത്തെ ആസ്പദമാക്കുകയാണ് പരമ്പര മുന്നോട്ടു സഞ്ചരിക്കുന്നത്. ഋഷി എന്ന കോളേജ്...
Latest News
- മോഹൻലാൽ തുടരും; ‘നമ്മള് ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , 100 കോടി ക്ലബില്‍ വിജയകുതിപ്പിൽ തുടരും May 15, 2025
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025