നീരജയ്ക്ക് രോഗമോ ? സത്യം മനസ്സിലാക്കി മഹാദേവൻ ; അമ്മയറിയാതെയുടെ കഥാഗതി മൊത്തത്തിൽ മാറുമോ?
Published on
അമ്മയറിയാതെ പരമ്പരയിലെ ദുഷ്ടക്കൂട്ടങ്ങളായ സച്ചിയും മൂർത്തിയും ഇനി ഈ ലോകത്തിൽ നിന്ന് തന്നെ പോകണം എന്നാണ് അലീന ടീച്ചർ ആഗ്രഹിക്കുന്നത്. അതിൽ മൂർത്തി പോയി ഇനി ബാക്കിയുള്ളത് സച്ചിയാണ് . നീരജയുടെ ഈ മാറ്റം . ഇനി അമ്മയറിയാതെ പരമ്പരയുടെ കഥാഗതി മൊത്തത്തിൽ മാറുമോ? മഹാദേവൻ സത്യങ്ങൾ തിരിഞ്ഞെറിഞ്ഞു
Continue Reading
You may also like...
Related Topics:ammayariyathe, Featured, serial