ശാന്തിയിൽ വിശ്രമിക്കൂ മാമുക്കോയ സർ! നിരവധി തവണ അങ്ങേയ്ക്കൊപ്പം സ്ക്രീൻ പങ്കിടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ കുരുതിയിൽ മൂസ എന്ന കഥാപാത്രമായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് ഏറ്റവും അടുത്തു നിന്നു കാണാൻ കഴിഞ്ഞതിന്റെ ഓർമ ഞാനെന്നും മനസോടു ചേർത്തുവയ്ക്കും,” പൃഥ്വിരാജ് കുറിച്ചു. ‘ലെജൻഡ്’ എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.
കുരുതി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച അനുഭവം ഓർത്തെടുത്താണ് താരം മാമുക്കോയയുടെ വിയോഗത്തെ അടയാളപ്പെടുത്തിയത്.
‘തനത് എന്ന വാക്കിന്റെ അഭ്രലോകത്തിലെ ഒരു പര്യായം’ എന്നായിരുന്നു മാമുക്കോയയെക്കുറിച്ച് മുരളി ഗോപി അനുസ്മരിച്ചത്. ‘കുരുതി’യിലെ മാമുക്കോയയുടെ കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു മുരളി ഗോപിയുടെ വാക്കുകൾ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...