News
സഹസംവിധായകന് കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു..
സഹസംവിധായകന് കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു..
Published on
സിനിമ സഹസംവിധായകന് കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹറിന്റെ സഹോദരനാണ്.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍.
രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത, ഗാനഗന്ധര്വന് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ചിത്രങ്ങളില്‍ ചെറിയ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.
assistant director karun manohar dies in an accident
Continue Reading
You may also like...
Related Topics:news
